
മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നനായ സെലിബ്രിറ്റി പട്ടികയില്‍ ഷാറൂഖ് ഖാന്‍ണ്ടാമത്. ഫോര്‍ബ്‌സ് മാഗസിനാണ് പട്ടിക പുറത്തു വിട്ടത്. 600 മില്യണ്‍ യു.എസ് ഡോളറാണ് ഷാറൂഖ് ഖാന്റെ സമ്പാദ്യമെന്നാണ് ഫോര്‍ബ്‌സ് മാഗസിന്‍ പറയുന്നത്. ഹോളിവുഡ് കൊമേഡിയന്‍ താരം ജെറി സെന്‍ഫെല്‍ഡിനാണ് ഒന്നാം സ്ഥാനം. അദേഹത്തിന്റെ ആസ്തി 820 മില്യണ്‍ യു.എസ് ഡോളറാണ്.ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസും, ജോണി ഡെപ്പുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
