മിന്ത്രയെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നു

 

MYNTRA_1905059f.jpg.pagespeed.ic.rRa_aqkcISബംഗലൂരു: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ റീടെയ്‌ലര്‍ ‘ഫ്‌ളിപ്കാര്‍ട്ട’് ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്‌ലറായ ‘മിന്ത്ര’യെ ഏറ്റെടുക്കുന്നു. 1800 കോടി രൂപ ചെലവഴിച്ചാണ് കൈമാറ്റം നടത്തുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *