സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞു

0831_gold_630x420-1358881868486കൊച്ചി: സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞ് 21,440 രൂപയായി. ഒരു ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 2680 രൂപയായി.  രണ്ട് തവണയായാണ് ഇന്ന് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. രാവിലെ 240 രൂപയും ഉച്ചയ്ക്ക് 160 രൂപയുമാണ് പവന് കുറഞ്ഞത്.


 

 

 


Sharing is Caring