മധുകരന്‍ IPS കേരളത്തില്‍

എ വണ്‍ ഇന്ത്യ ഫിലിംസിന്റെ ബാനറില്‍ ഡി.വി അരുണാചലഹ് നിര്‍മ്മിക്കുന്ന മലയാളചിത്രം മധുകരന്‍ ഐ.പി.എസ് പ്രദര്‍ശനത്തിന്.ഈച്ച ഫെയിം സൂധീപ് രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തിലെ നായിക കന്നട നടി രാഗിണി ദിവേദിയാണ്. സുധീപ് തന്നെയാണ് രചനയും സംവിധാനവും ഒരു ഗുണ്ടാവിളയാട്ടം അടിച്ചമര്‍ത്താന്‍ എത്തുന്ന പോലീസ് ഓഫീസറുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലറാണ്. ഛായാഗ്രഹണം ശ്രീ വെങ്കിട്ട്,മ്യൂസിക് കീരവാണി, വിതരണം എ വണ്‍ ഇന്ത്യ ഫിലിംസ്- ബാംഗഌര്‍, വാര്‍ത്താവിതരണം ടി.മോഹന്‍ദാസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *