News Sections: Movies

  • ഷക്കീലയായി അഞ്ജലി എത്തുന്നു

    സില്‍ക്ക് സിമിതയുടെ ജീവിതം പറഞ്ഞ ഡേര്‍ട്ടീ പിക്ചറിന് ശേഷം ഇതാ മറ്റൊന്ന് കൂടെ. ഷക്കീലയുടെ ജീവിത കഥയും സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഷക്കീലയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുകയെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. തമിഴ്…

  • സത്യമേവജയതയ്ക്ക് മോഹന്‍ലാല്‍ അംബാസിഡര്‍

    കൊച്ചി: ആമിര്‍ഖാന്‍ അവതാരകനായത്തുന്ന ഏഷ്യാനെറ്റിലെ സത്യമേവജയതേയുടെ രണ്ടാം പതിപ്പില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ബ്രാന്റ് അമ്പാസിഡറാവുന്നു. പ്രേക്ഷക സ്വീകാര്യതകൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നു ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത് ആമിര്‍ഖാന് അവതാരകനായെത്തിയ സത്യമേവ ജയതേ. ഒട്ടേറെ…

  • അര്‍ച്ചനാ കവി ഡോക്ടറായി എത്തുന്നു

    നീലത്താമരയിലൂടെ വെള്ളിത്തിരയില്‍ എത്തിയെങ്കിലും നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ അര്‍ച്ചന കവിയ്ക്ക് അധികം കിട്ടിയിരുന്നില്ല. എന്നാല്‍ കിട്ടിയ സഹനടിമാരുടെ വേഷം അര്‍ച്ചന ഭംഗിയാക്കിയട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിലും അങ്ങനെ ഒരു സഹനടിയായി എത്തുകയാണ് അര്‍ച്ചന. മംമ്ത…

  • ജഗതി അഞ്ച് വേഷത്തില്‍ 3 വിക്കറ്റിന് 365 റണ്‍സ് പ്രദര്‍ശനത്തിന്

    മലയാള സിനിമയില്‍ ആദ്യമായി ഒരു നടന്‍ വ്യത്യസ്തമായ അഞ്ച് വേഷങ്ങളില്‍ അഭിനയിക്കുക കേട്ട് കേള്‍വിയില്ലാത്ത ഈ വേഷപകര്‍ച്ച പകര്‍ന്നാടാന്‍ നമുക്ക് ഒരേ ഒരു നടനെയുള്ളൂ. അത് ജഗതിശ്രീകുമാര്‍ തന്നെയാണ്, പകരക്കാരനില്ലാത്ത അപൂര്‍വ്വ ഭാഗ്യം ലഭിച്ച…

  • ലോക സിനിമയിലെ അത്ഭുതം : Robocop

    ഹോളിവുഡിലെ പ്രമുഖ സിനിമ നിര്‍മ്മാണക്കമ്പനി സോണി പിക്‌ച്ചേഴ്‌സ് ഓരോ വര്‍ഷത്തിലും പുറത്തിറക്കുന്ന ചിത്രങ്ങള്‍ എല്ലാം വ്യത്യസ്തമായ വിഷയങ്ങളില്‍ അതിഷ്ടിതമാണ്. സയന്‍സ് ഫിക്ഷനില്‍ ആക്ഷന്‍ കൂടി യോജിപ്പിച്ചാല്‍ ആ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റാകുമെന്ന് തെളിയിച്ച ഈ…

  • 3 SOLDIER NAKED REVENGE

    ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകരെ രസിപ്പിക്കാന്‍ ഹോളിവുഡില്‍ നിന്നും ഒരു മുഴുനീളം ആക്ഷന്‍ ചിത്രം എത്തുന്നു. ആയോധന മുറകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഹോംങ്കോങ്. ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുട്ടികളും ആയോധന കല…

  • ഇനി മോഹന്‍ലാലിന് മൗനപൂര്‍വ്വം അല്‍പ ദിവസങ്ങള്‍

    ദൃശ്യം, ജില്ല, കൂതറ, രസം ഇങ്ങനെ ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് തിരിക്കിട്ടയാത്രയായിരുന്നു പോയ കുറച്ച് മാസങ്ങളായി മോഹന്‍ലാലിന്. അതിനിടയില്‍ കാശ്മീരില്‍ സൈനികരെ കാണാനും പോയി. ഇനി ഏതായാലും കുറച്ചു സമയം മൗനമായി വിശ്രമിക്കാന്‍ തന്നെ മോഹന്‍ലാല്‍…

  • ദൃശ്യം തെലുങ്കിലേക്കും

    മലയാളത്തില്‍ കളക്ഷന്‍ റെക്കോഡിലേക്ക് കുതിക്കുന്ന ദൃശ്യം തെലുങ്കില്‍ റീമേക്ക് ചെയ്യുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയെ തെലുങ്കില്‍ അവതരിപ്പിക്കുക സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷായിരിക്കും. മറ്റ് താരനിര്‍ണയം പുരോഗമിക്കുകയാണ്. പഴയകാല നടി ശ്രീപ്രിയയാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്.…

  • വാച്ചുവിനൊപ്പം അഹാന കൃഷ്ണയും വെള്ളിത്തരിയിലേക്ക്

    സിനിമയില്‍ ഇത് രണ്ടാം തലമുറയുടെ കാലം. മക്കള്‍ വാഴ്ച. അടുത്തതായി എത്തുന്നത് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണയാണ്. സംവിധായകന്‍ ഫാസിലിന്റെ ഇളയ മകന്‍ ഫര്‍ഹാന്‍ ഫാസില്‍ എന്ന വാച്ചു അരങ്ങേറ്റം കുറിക്കുന്ന സിനിമയിലൂടെയാണ്…

  • മഹാനടന്മാരില്‍ പത്തില്‍ ഒന്ന് മോഹന്‍ലാല്‍

    മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍സ് ആരാണെന്ന് ചോദിച്ചാല്‍ രണ്ടുത്തരമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി. എന്നാല്‍ മോഹന്‍ലാല്‍ അരാധകര്‍ ഇത് കേട്ടോ, ലോകം കണ്ട 50 മഹാനടന്മാരില്‍ പത്താം സ്ഥാനത്ത് മോഹന്‍ലാലാണത്രെ. സിനിമയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡേറ്റാബേസായ ഐഎംഡിബി…