News Sections: Movies

  • പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സക്കര്‍ബര്‍ഗിനേക്കാള്‍ ആരാധകര്‍

    പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സക്കര്‍ബര്‍ഗിനേക്കാള്‍ ആരാധകര്‍

    വാഷിങ്ടണ്‍: മാണിക്യമലരായ പൂവി എന്ന അഡാര്‍ ലവിലെ ഗാനം ഹിറ്റായതില്‍പിന്നെ നായിക പ്രിയാവാര്യരുടെ ശുക്രദശ തെളിഞ്ഞിരിക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല, ബോളിവുഡിലും ലോകത്തെമ്ബാടും ആരാധകരുടെ മനംകവര്‍ന്ന പ്രിയക്ക് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിനേക്കാള്‍ ഫോളോഴേഴ്സ് ഇന്‍സ്റ്റഗ്രാമില്‍…

  • മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം മാര്‍ച്ച്‌ 3ന് ആരംഭിക്കുന്നു

    മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം മാര്‍ച്ച്‌ 3ന് ആരംഭിക്കുന്നു

    ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം മാര്‍ച്ച്‌ 3ന് ആരംഭിക്കും. ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയിരിക്കുന്നത് സംവിധായകന്‍ വിഎ ശ്രീകുമാറാണ്. നരേന്‍, കൈലാഷ് തുടങ്ങിയ യുവ താരങ്ങളും നാലാം…

  • യുവനടൻ വിജയകുമാർ സംവിധായകനാകുന്നു; ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ

    യുവനടൻ വിജയകുമാർ പ്രഭാകരൻ സംവിധായകനാകുന്നു. സൺ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറിൽ ഡോ. സുന്ദർമേനോൻ നിർമ്മിക്കുന്ന ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ ആണ് ചിത്രം. ഷൈൻ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ…

  • ഉലകനായകൻ സിനിമ ഉപേക്ഷിക്കുന്നു

    ഉലകനായകൻ സിനിമ ഉപേക്ഷിക്കുന്നു

    ചെന്നൈ: ആരാധകര്‍ക്ക് ഏറെ നിരാശ ഉണ്ടാക്കുന്ന ഒരു തീരുമാനം എടുക്കാനുള്ള ഒരുക്കത്തിലാണ് കമലഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അഭിനയം നിര്‍ത്തുകയാണെന്നാണ് കമലഹാസന്റെ പുതിയ പ്രഖ്യാപനം. മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ചെലവഴിക്കുന്നതിനാണ് അഭിനയം നിര്‍ത്തുന്നു എന്ന…

  • നോര്‍ത്ത്​ അമേരിക്കന്‍ ചലച്ചിത്ര പുരസ്​കാരം; ദുല്‍ഖര്‍ ജനപ്രിയ നടന്‍ , നടി മഞ്​ജു വാര്യര്‍

    നോര്‍ത്ത്​ അമേരിക്കന്‍ ചലച്ചിത്ര പുരസ്​കാരം; ദുല്‍ഖര്‍ ജനപ്രിയ നടന്‍ , നടി മഞ്​ജു വാര്യര്‍

    നോര്‍ത്ത്​ അമേരിക്കന്‍ ചലച്ചിത്ര പുരസ്​കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ്​ ഫാസില്‍, മഞ്​ജു വാര്യര്‍ എന്നിവര്‍ പുരസ്​കാരം സ്വന്തമാക്കി. ജനപ്രിയ നടനുള്ള പുരസ്​കാരം സോളോ, പറവ…

  • ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

    ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

    റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ചിത്രീകരണം നടക്കുന്ന വികടകുമാരനാണ് ഏറ്റവും അവസാനമായി നിര്‍മിച്ച ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനും…

  • രജനീകാന്തുമായി കൈകോര്‍ക്കുമെന്ന് കമല്‍ ഹാസന്‍

    രജനീകാന്തുമായി കൈകോര്‍ക്കുമെന്ന് കമല്‍ ഹാസന്‍

    ചെന്നൈ: രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനയുമായി ഉലകനായകന്‍ കമല്‍ ഹാസന്‍. വേണ്ടി വന്നാല്‍ രജനീകാന്തുമായി രാഷ്ട്രീയത്തില്‍ കൈകോര്‍ക്കുമെന്ന് കമല്‍ വ്യക്തമാക്കി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. ഇപ്പോള്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. കാലത്തിന്…

  • ആദി…. പ്രണവിന്റെ പട്ടാഭിഷേകം

    ആദി…. പ്രണവിന്റെ പട്ടാഭിഷേകം

    കെ കെ ജയേഷ് പുതുമുഖ സംവിധായകന്‍… കുറേ പുതുമുഖ നടന്‍മാര്‍.. ചെറിയ ബജറ്റില്‍ ഒരു ചിത്രം.. സെക്കന്റ് ഷോ.. വഴികള്‍ പലതുണ്ടായിട്ടും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം ഈ ചിത്രത്തിലൂടെയായിരുന്നു. ഒരു സീനില്‍…

  • ശിക്കാരി ശംഭുവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

    ശിക്കാരി ശംഭുവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

    കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം ശിക്കാരി ശംഭുവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ ശിക്കാരി ശംഭുവിന്റെ പുതിയ ടീസര്‍ പോസ്റ്റ് ചെയ്തു. നാട്ടിലിറങ്ങിയ പുലിയെ…

  • മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്; ട്രൈലര്‍ പുറത്തിറങ്ങി

    മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്; ട്രൈലര്‍ പുറത്തിറങ്ങി

    മ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഷാംദത്ത് സൈനുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍,…