News Sections: Movies

  • ഷാ​ജി​പാ​പ്പ​നും പി​ള്ളേ​രും വരുന്നു

    ഷാ​ജി​പാ​പ്പ​നും പി​ള്ളേ​രും വരുന്നു

    ജയസൂര്യയെ നായകനാക്കി മി​ഥു​ന്‍ മാ​നു​വ​ല്‍ സം​വി​ധാ​നം ചെയ്ത ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ആ​ട് 2 തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ഡി​സം​ബ​ര്‍ 22ന് റി​ലീ​സ് ചെ​യ്യു​മെ​ന്നാണ് നി​ര്‍​മാ​താ​വ് വി​ജ​യ് ബാ​ബു…

  • “കർണനായി മമ്മൂട്ടി വരും”

    “കർണനായി മമ്മൂട്ടി വരും”

    കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ർ, മാ​മാ​ങ്കം കൂ​ടാ​തെ ബി​ഗ്ബി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ ബി​ലാ​ൽ തു​ട​ങ്ങി കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി. ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ പി. ​ശ്രീ​കു​മാ​ർ തി​ര​ക്ക​ഥ ര​ചി​ച്ച് ന​ട​ൻ മ​ധു​പാ​ൽ…

  • എസ്. ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും

    എസ്. ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും

    സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത എസ്. ദുര്‍ഗ എന്ന ചിത്രം കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമല്‍ പറഞ്ഞു. രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ഭാഗമായാണ് പ്രത്യേക പ്രദര്‍ശനം നടത്താന്‍…

  • പത്മാവതി വിവാദം: മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് ദീപിക പിന്മാറി

    പത്മാവതി വിവാദം: മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് ദീപിക പിന്മാറി

    സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം ‘പത്മാവതി’യെച്ചൊല്ലി വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്കില്ലെന്നു നടി ദീപിക പദുക്കോണ്‍. ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നാണ് ദീപിക പിന്‍മാറിയത്.…

  • പത്മാവതി സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചു; റിലീസ് വൈകും

    പത്മാവതി സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചു; റിലീസ് വൈകും

    പ്രതിഷേധച്ചൂടിനിടെ ബോളിവുഡ് സിനിമയായ പത്മാവതിക്ക് തിരിച്ചടിയായി സെന്‍സര്‍ബോര്‍ഡ് നടപടിയും. സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷ പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി പത്മാവതി സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചു. ഇതോടെ സിനിമയുടെ റിലീസ് വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ഒന്നിനായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്.…

  • പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

    പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

    ജോ​യി താ​ക്കോ​ൽ​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ൽ ജ​യ​സൂ​ര്യ അ​ഭി​ന​യി​ച്ച് തി​യ​റ്റ​ർ ഇ​ള​ക്കി മ​റി​ച്ച പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ര​ഞ്ജി​ത്ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ന​വം​ബ​ർ 17ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.…

  • ദുല്‍ഖറിന്റെ അടുത്ത ചിത്രം തമിഴില്‍, ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’

    ദുല്‍ഖറിന്റെ അടുത്ത ചിത്രം തമിഴില്‍, ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’

    യുവാക്കളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ മലയാള ചിത്രം കാണണമെങ്കില്‍ ആരാധകര്‍ കുറച്ചൊന്നു കാത്തിരിക്കേണ്ടി വരും. കാരണം മറ്റൊന്നുമല്ല ദുല്‍ഖര്‍ തല്‍ക്കാലം മലയാളത്തിലേക്കില്ല. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ഹിന്ദി ചിത്രം ‘കര്‍വാന്’ ശേഷം തമിഴ് ചിത്രത്തിലാണ്…

  • മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്‌സ്’ റിപ്പബ്ലിക്ക് ഡേയ്ക്ക് തീയേറ്ററുകളിലെത്തും

    മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്‌സ്’ റിപ്പബ്ലിക്ക് ഡേയ്ക്ക് തീയേറ്ററുകളിലെത്തും

    ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്സി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 26, റിപ്പബ്ലിക് ദിനത്തിലാകും ചിത്രം റിലീസ് ചെയ്യുക. മെഗാസ്റ്റാര്‍ തന്നെയാണ് ഫേസ്‌ബുക്കിലൂടെ റിലീസിംഗ്…

  • ലച്ചിത്രമേള ഡെലിഗേറ്റ്‌  രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

    ലച്ചിത്രമേള ഡെലിഗേറ്റ്‌ രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

    22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ്‌  രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. തിരുവനന്തപുരത്ത് ഡിസംബര്‍ 8 മുതല്‍ 15 വരെയാണ് മേള. ഡിസംബര്‍ എട്ടിന് വൈകീട്ട് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനംചെയ്യും. ബംഗാളിനടി…

  • കുഞ്ഞാലിമരക്കാറായി മോഹന്‍ലാല്‍; പ്രിയദര്‍ശനൊപ്പം മറ്റൊരു ചരിത്ര ദൗത്യം

    കുഞ്ഞാലിമരക്കാറായി മോഹന്‍ലാല്‍; പ്രിയദര്‍ശനൊപ്പം മറ്റൊരു ചരിത്ര ദൗത്യം

    കേരളം കീഴടക്കാനെത്തിയ വൈദേശിക ആധിപത്യത്തിനെതിരെ നാവികസേനയെ നയിച്ച് പടപൊരുതിയ കുഞ്ഞാലി മരക്കാര്‍ വെള്ളിത്തിരയിലെത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ട്‌കെട്ട് ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുമ്പോള്‍…