News Sections: Movies

  • മിയ ഖലീഫ മലയാളത്തിലേക്കില്ല; ആരുമായും ചര്‍ച്ച നടത്തിയിട്ടുമില്ല

    ഒമര്‍ ലുലു ചിത്രത്തിലൂടെ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്കെത്തുന്നുവെന്ന വാര്‍ത്തയെ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. എന്നാല്‍, ചങ്ക്സിന്റെ രണ്ടാം ഭാഗത്തില്‍ മിയ ഭാഗമായേക്കുമെന്ന് സംവിധായകന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്…

  • മെര്‍സല്‍ തെലുങ്ക് പതിപ്പിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

    മെര്‍സല്‍ തെലുങ്ക് പതിപ്പിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

    വിജയ്യുടെ തമിഴ് ചിത്രം മെര്‍സലിന്റെ തെലുങ്ക് പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ‘അദിരിന്ദി’ എന്നപേരിലാണ് ചിത്രം വെള്ളിയാഴ്ച തെലുങ്കില്‍ റിലീസ് ചെയ്യാനിരുന്നത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. ആന്ധ്രപ്രദേശിലും…

  • ഞാൻ ഇളയ ദളപതി ഫാൻ:ആരാധന തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

    ഞാൻ ഇളയ ദളപതി ഫാൻ:ആരാധന തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

    പ്രശസ്തിയുടെ നിറുകയിലാണ് പ്രിയങ്ക ചോപ്ര.ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തിയിരിക്കുകയാണ് താരം.ഇപ്പോ‍ഴിതാ വിജയിനോടുളള തന്‍റെ ആരാധന താരം മറച്ചു വെയ്ക്കാതെ താരം പ്രഖ്യാപിച്ചിരിക്കുന്നു.ട്വിറ്ററിലൂടേയാണ് പ്രിയങ്ക തന്‍റെ ആരാധന തുറന്നു പറഞ്ഞത്. പ്രിയങ്ക അഭിനയം തുടങ്ങിയത് വിജയ്…

  • തിയേറ്റര്‍ സമരത്തിനിടയിലും; ആദ്യദിനം മുപ്പത്തിരണ്ടു കോടി നേടി വിജയിയുടെ മെര്‍സല്‍

    തിയേറ്റര്‍ സമരത്തിനിടയിലും; ആദ്യദിനം മുപ്പത്തിരണ്ടു കോടി നേടി വിജയിയുടെ മെര്‍സല്‍

    വിജയിയെ നായകനാക്കി ആറ്റ്‌ലി ഒരുക്കിയ മെര്‍സലിന് മികച്ച പ്രതികരണമെന്നാണ് ബോക്‌സ് ഓഫീസിലെ ആദ്യദിന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മെര്‍സല്‍ മാറുമെന്നാണ് കരുതുന്നത്. സിനിമ ആദ്യദിനത്തില്‍ നേടിയത് 32 കോടി…

  • വിദ്യാബാലന്‍റെ തുമാരി സുലു,ട്രയിലർ കാണാം

    വിദ്യാബാലന്‍റെ തുമാരി സുലു,ട്രയിലർ കാണാം

    വിദ്യാബാലന്‍റെ പുതിയ ചിത്രം തുമാരി സുലുവിന്‍റെ ട്രെയിലർ പുറത്തിറങ്ങി.റേഡിയോ ജോക്കിയുടെ വേഷമാണ് ചിത്രത്തിൽ വിദ്യാ ബാലനുളളത്.സുലോചന എന്നാണ് കഥാപാത്രത്തിന്‍റെ പേര്. സുരേഷ് ത്രവേണിയാണ് ചിത്രത്തിന്‍റെ സംവിധായകൻ.ടീ സീരിസ്, എലിപ്സിസ് എന്റര്‍ടെയ്ന്‍മെന്റ് ബാനറുകളുടെ കീഴിലാണ് ചിത്രം…

  • ഭദ്രന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍

    ഭദ്രന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍

    മോഹന്‍ലാല്‍ എന്ന അഭിനേതാവിന് മികച്ച വേഷങ്ങള്‍ നല്‍കിയ സംവിധായകനാണ് ഭദ്രന്‍.നീണ്ട ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണ സമയത്താണ് ലാലിനോട് ഭദ്രന്‍ കഥ പറഞ്ഞത്.കഥയും കഥാപാത്രവും ഇഷ്ടപെട്ട ലാലേട്ടന്‍…

  • ബോളിവുഡ് സ്വപ്ന സുന്ദരി കത്രിന കെയ്ഫ് ഹോളിവുഡിലേക്ക്

    ബോളിവുഡ് സ്വപ്ന സുന്ദരി കത്രിന കെയ്ഫ് ഹോളിവുഡിലേക്ക്

    ബോളിവുഡിന്റെ സ്വപ്ന സുന്ദരി കത്രിന കെയ്ഫ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ഫോക്‌സ് സ്റ്റുഡിയോസിന്റെ തലവന്മാരുമായി താരം ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെ സാധൂകരിക്കാനെന്നോണം കത്രീനയുടെ ട്രെയ്‌നര്‍ ഫോക്‌സ് സ്റ്റുഡിയോയില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍…

  • ‘മഹാഭാരതം ജനുവരിയില്‍ ആരംഭിക്കും’ റിലീസ് തിയ്യതിയും പ്രഖ്യാപിച്ച് നിര്‍മ്മാതാവ്

    ‘മഹാഭാരതം ജനുവരിയില്‍ ആരംഭിക്കും’ റിലീസ് തിയ്യതിയും പ്രഖ്യാപിച്ച് നിര്‍മ്മാതാവ്

    എംടി വാസുദേവന്‍ തിരക്കഥ നിര്‍വഹിച്ച് മോഹന്‍ലാല്‍ നായകനായി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം 2018 ജനുവരിയില്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി. 1000 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവെന്നും നിര്‍മ്മാതാവ് പറഞ്ഞു.…

  • ഭാഗ്യലക്ഷ്മിക്ക് സിനിമയിൽ വിലക്ക്

    ഭാഗ്യലക്ഷ്മിക്ക് സിനിമയിൽ വിലക്ക്

    ദിലീപിനെതിരെ പരസ്യ നിലപാടെടുത്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ സിനിമയില്‍ നിന്ന് വിലക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷന്‍ തീരുമാനിച്ചു.സംഘടനയുടെ ഔദ്യോഗിക വാട്ട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് ഭാഗ്യലക്ഷ്മിയെ സിനിമയുമായി സഹകരിപ്പിക്കരുതെന്ന സന്ദേശം കൈമാറിയിരിക്കുന്നത്. ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപ്…

  • വടക്കന്‍ മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകാവ്യം

    വടക്കന്‍ മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകാവ്യം

    ബി അജിത് കുമാര്‍ രചനയും സംവിധാനവും ചെയ്യുന്ന ‘ഈട’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവയ്ച്ചത്. കിസ്മത്, സൈറാബാനു,…