News Sections: Movies
-
സിദ്ധാര്‍ഥ്- ആന്‍ഡ്രിയ തമിഴ് ചിത്രം ‘അവള്‍’ ; പുതിയ ടീസര്‍ പുറത്തെത്തി
സിദ്ധാര്‍ത്ഥും ആന്‍ഡ്രിയയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് അവള്‍. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തെത്തി. സംവിധായകനും സിദ്ധാര്‍ത്ഥും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം…
-
റിച്ചയും കല്‍ക്കിയും കേന്ദ്ര കഥാപാത്രങ്ങളായി ‘ജിയ ഒൗര്‍ ജിയ’; ട്രെയിലര്‍ പുറത്ത് എത്തി
റിച്ചയും കല്‍ക്കിയും കേന്ദ്ര കഥാപാത്രങ്ങളായ ജിയ ഒൗര്‍ ജിയയുടെ ട്രെയിലര്‍ പുറത്തെത്തി. ഹൊവാര്‍ഡ് റോസ്മെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് മുഡാസ അസിസാണ്. ഫ്രാങ്ക് എം അഹീറനും അര്‍സ്ലന്‍ ഗൊനിയും ചിത്രത്തില്‍ സുപ്രധാന…
-
“രണ’ത്തില്‍ പൃഥ്വിക്കൊപ്പം റഹ്മാനും
നിര്‍മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന “രണ’ത്തില്‍ പൃഥ്വിക്കൊപ്പം റഹ്മാനും. സിനിമയെക്കുറിച്ചുള്ള സസ്പെന്സുകളില് ഒന്നാണ് തന്റെ കഥാപാത്രമെന്നും അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും റഹ്മാന് പറയുന്നു. മുന്‍പ് “ഡെട്രോയിറ്റ് കോസിംഗ്’ എന്നായിരുന്നു സിനിമയ്ക്കു പേരിട്ടിരുന്നതെങ്കിലും…
-
ആസിഫിന്റെ നായികയാകാന്‍ അനാര്‍ക്കലി
ആനന്ദം സിനിമയിലൂടെ പ്രശസ്തയായ അനാര്‍ക്കലി മരിക്കാര്‍ ആസിഫ് അലിയുടെ നായികയായി എത്തുന്നു. വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരം പൂക്കുന്നു എന്ന സിനിമയിലാണ് ആസിഫും അനാര്‍ക്കലിയും ഒന്നിക്കുന്നത്. അനാര്‍ക്കലിയുടെ നാലാമത്തെ സിനിമയാണ് മന്ദാരം പൂക്കുന്നു.…
-
മോഹന്‍ലാല്‍ തുറന്നു സമ്മതിച്ചു…..വിഗ്ഗ് ഉപയോഗിക്കുന്ന ആളാണെന്ന്!!!
മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍…വെള്ളിത്തിരയിലെ താര രാജാവ്….മലയാളികളുടെ മോഹന്‍ലാല്‍…ആരാധകരുടെ ലാലേട്ടന്‍….സ്ക്രീനില്‍ കാണുന്ന മോഹന്‍ലാല്‍ അല്ല യഥാര്‍ത്ഥ ജീവിതത്തില്‍. മോഹന്‍ലാല്‍ വിഗ്ഗ് ഉപയോഗിക്കുന്ന കാര്യം എത്രപേര്‍ക്കറിയാം…..എന്നാലിപ്പോള്‍ മോഹന്‍ലാല്‍ തന്നെ തുറന്നു സമ്മതിക്കുകയാണ് താന്‍ വിഗ്ഗ് ഉപയോഗിക്കുന്ന കാര്യം. ചൂടിലും…
-
കോടികളുടെ പരസ്യങ്ങള്‍; വിവാദങ്ങള്‍ക്കൊടുവില്‍ രാമലീല ഇന്ന് തീയറ്ററുകളില്‍
കോടികളുടെ പരസ്യങ്ങളുമായി വിവാദങ്ങള്‍ക്കൊടുവില്‍ ദിലീപ് നായകനായ രാമലീല ഇന്ന് തീയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി തിയറ്ററുടമകള്‍ സ്വന്തം നിലയ്ക്ക് തിയറ്റര്‍ സംരക്ഷണം ആവശ്യപ്പെട്ടു. യുവജനസംഘടനകളുടെ പ്രതിഷേധം ഭയന്നാണ് സംരക്ഷണം ആവശ്യപ്പെട്ടത്. അതേ സമയം സിനിമ…
-
ബിജുവിന്റെ ഷെര്‍ലക് ടോംസ്
രക്ഷാധികാരി ബൈജുവിനുശേഷം ബിജുമേനോന്‍ നായകനായി എത്തുന്ന ചിത്രമാണ് ഷെര്‍ലക് ടോംസ്. സംവിധായകന്‍ ഷാഫിയുടെ 15-ാമത് സംരംഭമാണിത്. നജീം കോയ എഴുതിയ കഥയ്ക്ക് തിരക്കഥ നജീമും സച്ചിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു. കമ്മട്ടിപ്പാടം നിര്‍മിച്ച ഗ്ളോബല്‍ യുണൈറ്റഡ്…
-
മമ്മൂട്ടിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നു
പോക്കിരിരാജയ്ക്കു ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു.സച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.ചിത്രത്തിന്‍റെ അണിയറ ജോലികൾ ഉടൻ ആരംഭിക്കും. മമ്മൂട്ടിയുമൊത്ത് വീണ്ടും അഭിനയിക്കുമെന്ന് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പൃഥ്വി പറഞ്ഞിരുന്നു.പോക്കിരിരാജയ്ക്കു ശേഷം വൈശാഖ്…
-
മഞ്ജു ചിത്രത്തിൽ അരിസ്റ്റോ സുരേഷിന്‍റെ തകർപ്പൻ പാട്ട്
മഞ്ജു വാര്യരുടെ ചിത്രം ഉദാഹരണം സുജാത ഈ മാസം അവസാനം റിലീസ് ചെയ്യും.ചിത്രത്തിന്‍റെ ഗാനത്തിന്‍റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു. അരിസ്റ്റോ സുരേഷ് പാടി അഭിനയിച്ച ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്.നാടൻ പാട്ട് ശൈലിയിലുളള പാട്ട്…
-
ഒടുവിൽ ലാലേട്ടന്റെ ജിമ്മിക്കി കമ്മലും
ലാൽ ജോസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ജിമ്മിക്കി കമ്മൽ എന്ന ഗാനം വൻ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ ഗാന സീക്വൻസിനേക്കാൾ ഹിറ്റ് ആയതു ഇന്ത്യൻ സ്കൂൾ ഓഫ്…

Local News

















