News Sections: Movies

  • മണിരത്നം ചിത്രത്തില്‍ ഐശ്വര്യ രാജേഷ്

    മണിരത്നം ചിത്രത്തില്‍ ഐശ്വര്യ രാജേഷ്

    മണിരത്നത്തിന്റെ അടുത്ത ചിത്രത്തില്‍ ഐശ്വര്യ രാജേഷിനും പ്രധാന വേഷം. ഫഹദ്ഫാസില്‍, ജ്യോതിക, അരവിന്ദ് സ്വാമി, വിജയ് സേതുപതി എന്നിവര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ആട്ടക്കത്തി, റമ്മി, പന്നൈനയാറും പത്മിനിയും, കാക്കമുട്ടൈ എന്നീ…

  • ചങ്ക്‌സിന് ഗംഭീരനേട്ടം; മുതല്‍മുടക്കിനേക്കാള്‍ ആറിരട്ടി ലാഭം

    ചങ്ക്‌സിന് ഗംഭീരനേട്ടം; മുതല്‍മുടക്കിനേക്കാള്‍ ആറിരട്ടി ലാഭം

    2016ല്‍ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പര്‍ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിങിനും ശേഷം ബോക്‌സ്ഓഫീസ് കീഴടക്കി വീണ്ടും ഒമര്‍ ലുലു. സൂപ്പര്‍താരനിരയില്ലാതെ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചങ്ക്‌സും സൂപ്പര്‍ഹിറ്റ്. ഓഗസ്റ്റ് നാലിനാണ് ചിത്രം…

  • നരകാസുരനിൽ കാക്കിയണിയാൻ ഇന്ദ്രജിത്ത്

    നരകാസുരനിൽ കാക്കിയണിയാൻ ഇന്ദ്രജിത്ത്

    ധ്രുവങ്ങൾ 16 എന്ന ഹിറ്റ് ചിത്രത്തിനു ശേഷം യുവ സംവിധായകൻ കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തിലെത്തുന്നു.പൊലീസ് ഓഫീസറായാണ് ഇന്ദ്രജിത്ത് എത്തുന്നത്.അരവിന്ദ് സാമി,ശ്രിയാ ശരൺ,ആത്മിക എന്നിവരും ചിത്രത്തിലെ പ്രധാന…

  • സൽമാന്‍റെ ടൈഗർ സിന്ദാ ഹെ ഡിസംബറിൽ

    സൽമാന്‍റെ ടൈഗർ സിന്ദാ ഹെ ഡിസംബറിൽ

    സൽമാൻ ഖാൻ ചിത്രം ടൈഗർ സിന്ദാ ഹെയുടെ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചു.ഡിസംബർ 22ന് ഈ ആക്ഷൻ ചിത്രം തിയ്യേറ്ററുകളിലെത്തും.ചിത്രത്തിന്‍റെ സംവിധായകൻ അലി അബ്ബാസ് സഫർ ട്വിറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. 2012ൽ സൽമാൻ നായകനായ…

  • കാത്തിരുന്നത് മതി, ഓണനാളില്‍ കാളിദാസന്റെ സമ്മാനം; ആരാധകര്‍ ഡബിള്‍ ഹാപ്പി

    കാത്തിരുന്നത് മതി, ഓണനാളില്‍ കാളിദാസന്റെ സമ്മാനം; ആരാധകര്‍ ഡബിള്‍ ഹാപ്പി

    ഒരു വര്‍ഷമായി ഇടയ്ക്കിടെ പാട്ടുകള്‍ ഇറക്കി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഏറെ നാളായി വിവരമൊന്നുമില്ലാതെ ആരാധകരെ നിരാശരാക്കിയിരുന്നു കാളിദാസന്റെ പൂമരം. എന്നാലിപ്പോള്‍ ഓണനാളില്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കാളിദാസന്‍. ചിത്രത്തിന്റെ റിലീസ്…

  • ശ്രീശാന്ത് ബോളിവുഡിലേക്ക്

    ശ്രീശാന്ത് ബോളിവുഡിലേക്ക്

    മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡിലേക്ക്. മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശ്രീശാന്ത് ബോളിവുഡിലും തന്റെ താരസാന്നിധ്യം അറിയിക്കാനൊരുങ്ങുന്നു. അഭിനവ് ശുക്ലയും സറീന്‍ഖാനും അഭിനയിക്കുന്ന അസ്‌ക്കര്‍ 2 എന്ന ചിത്രത്തിലൂടെയാണു മലയാളിരകളുടെ സ്വന്തം…

  • ജിമിക്കി കമ്മലിന് ചുവടുവെച്ച്‌ പ്രണവ്; ആദിയുടെ ഓണം കലക്കി

    ജിമിക്കി കമ്മലിന് ചുവടുവെച്ച്‌ പ്രണവ്; ആദിയുടെ ഓണം കലക്കി

    ആദിയുടെ സെറ്റില്‍ ഓണം ഗംഭീരമാക്കി ജീത്തു ജോസഫും, പ്രണവും സംഘവും. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനാണ് ക്രൂ മുഴുവന്‍ ചുവടു വെച്ചത്. പ്രണവ്, ജീത്തു ജോസഫ്,…

  • ഭാവനയും കളിദാസനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

    ഭാവനയും കളിദാസനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

    ലയാള സിനിമയിലെ പുത്തന്‍ നായകന്‍ കളിദാസനും നടി ഭാവനയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. നടി പ്രിയാമണിയുടെ വിവാഹ സല്‍ക്കാരത്തിന് എടുത്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

  • വെളിപാടിന്റെ പുസ്തകം 31ന്

    ലാല്‍ജോസിന്റെ മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ 31ന് പ്രദര്‍ശനത്തിനെത്തും. അന്ന രേഷ്മ രാജനും പ്രിയങ്കാനായരുമാണ് നായികമാര്‍. സിദ്ദിഖ്, അനൂപ്മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സലിംകുമാര്‍, ശിവജി ഗുരുവായൂര്‍, വിജയ്ബാബു, സംവിധായകന്‍ ജൂഡ് ആന്റണി, സുബീഷ്,…

  • വടിവേലുവിന്‍റെ നായികയായി പാര്‍വതി ഓമനക്കുട്ടന്‍

    വടിവേലുവിന്‍റെ നായികയായി പാര്‍വതി ഓമനക്കുട്ടന്‍

    വടിവേലുവിന്‍റെ നായികയായി പാര്‍വതി ഓമനക്കുട്ടന്‍. ഇസൈ അരസന്‍ പുലികേശി 23 ന്‍റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഇവര്‍ ഒന്നിക്കുന്നത്. ശങ്കറും ലൈക്ക പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇസൈ അരസന്‍ പുലികേശി 24 എന്നാണ് ചിത്രത്തിന്‍റെ പേര്.