News Sections: Movies

  • ‘സെക്‌സി ദുര്‍ഗ’ ഐഎഫ്എഫ്‌കെയില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് സനല്‍കുമാര്‍ ശശിധരന്‍

    ‘സെക്‌സി ദുര്‍ഗ’ ഐഎഫ്എഫ്‌കെയില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് സനല്‍കുമാര്‍ ശശിധരന്‍

    കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് താന്‍ സംവിധാനം ചെയ്ത ‘സെക്‌സി ദുര്‍ഗ’ പിന്‍വലിക്കുകയാണെന്ന് സനല്‍കുമാര്‍ ശശിധരന്‍. അന്താരാഷ്ട്ര വേദികളില്‍ പുരസ്‌കാരം നേടിയ ചിത്രം മത്സരവിഭാഗത്തില്‍ ഉള്‍പെടുത്താതതില്‍ പ്രതിഷേധിച്ചാണ് സനല്‍കുമാറിന്റെ പിന്മാറ്റം. ഐഎഫ്എഫ്‌കെയില്‍ ‘മലയാള സിനിമ…

  • തൃഷയും കീര്‍ത്തിയും സാമി-2വിലെ നായികമാര്‍

    തൃഷയും കീര്‍ത്തിയും സാമി-2വിലെ നായികമാര്‍

    വിക്രം നായകനാകുന്ന സാമി 2ല്‍ തൃഷയും കീര്‍ത്തി സുരേഷും നായികമാരാകുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ തൃഷയായിരുന്നു നായികയെങ്കിലും കീര്‍ത്തിയും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സാമി-2. സിനിമയില്‍ ഏതു തരത്തിലുള്ള കഥാപാത്രമായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഇരുവര്‍ക്കും ഒരുപോലെ…

  • വിശാല്‍ ചിത്രം തുപ്പറിവാലന്‍ പണംകൊയ്യുമെന്ന് റിപ്പോര്‍ട്ട്

    വിശാല്‍ ചിത്രം തുപ്പറിവാലന്‍ പണംകൊയ്യുമെന്ന് റിപ്പോര്‍ട്ട്

    വെള്ളിയാഴ്ച റിലീസായ വിശാല്‍ ചിത്രം തുപ്പറിവാലന്‍ പണംകൊയ്യുമെന്ന് റിപ്പോര്‍ട്ട്. എല്ലാരീതിയിലും മികവു പുലര്‍ത്തുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലറാണ്.ഷെര്‍ലക് ഹോംസിന്റെ കഥകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് തമിഴിലെ വേറിട്ട ശൈലിക്കുടമയായ…

  • പറവയും ലവകുശയും സെപ്തംബര്‍ 21ന് തിയേറ്ററിലേക്ക്‌

    പറവയും ലവകുശയും സെപ്തംബര്‍ 21ന് തിയേറ്ററിലേക്ക്‌

    ഓണചിത്രങ്ങള്‍ക്കിടയിലൂടെ യുവതാരങ്ങളുടെ പറവയും ലവകുശയും സെപ്തംബര്‍ 21ന് തിയേറ്ററുകളില്‍ എത്തുന്നു.സൗബിന്‍ ഷാഹിര്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് പറവ. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ്…

  • സിനിമാ ജീവിതത്തിലെ 15 വര്‍ഷം; പ്രിഥ്വിരാജ് പറയുന്നു

    സിനിമാ ജീവിതത്തിലെ 15 വര്‍ഷം; പ്രിഥ്വിരാജ് പറയുന്നു

    പ്രിഥ്വിരാജ് സുകുമാരന്‍ വെള്ളിത്തിരയിലെത്തിയിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു അഭിനയിച്ച ആദ്യ ചിത്രം എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു…

  • ‘കസവു ഞൊറിയുമൊരു പുലരി’; ഉദാഹരണം സുജാതയിലെ അദ്യഗാനം പുറത്തിറങ്ങി

    ‘കസവു ഞൊറിയുമൊരു പുലരി’; ഉദാഹരണം സുജാതയിലെ അദ്യഗാനം പുറത്തിറങ്ങി

    മഞ്‌ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഉദാഹരണം സുജാത’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബലായ ‘മ്യൂസിക്247’ ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഡി സന്തോഷ് രചിച്ചിരിക്കുന്ന ‘കസവു ഞൊറിയുമൊരു…

  • ശിവദയും കുഞ്ചാക്കോയും ഒന്നിക്കുന്നു

    ശിവദയും കുഞ്ചാക്കോയും ഒന്നിക്കുന്നു

    കുഞ്ചാക്കോ ബോബന്റെ നായികയാകാന്‍ ശിവദ. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ഹിറ്റുകള്‍ക്കുശേഷം കുഞ്ചാക്കോ ബോബനും സുഗീതും നിഷാദ് കോയയുമൊന്നിക്കുന്ന പുതിയ ചിത്രം ഉടന്‍ ചിത്രീകരണമാരംഭിക്കും. അച്ചായന്‍സാണ് ശിവദയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സലിംകുമാര്‍, ഹരീഷ് കണാരന്‍,…

  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ‘രാമലീല’ തീയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

    അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ‘രാമലീല’ തീയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

    നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ റിലീസ് പ്രതിസന്ധിയിലായ ‘രാമലീല’ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈ മാസം 28ന് ദിലീപ് നായകനാവുന്ന ചിത്രം തീയേറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.…

  • മലയാളികളുടെ പ്രിയതാരം ഭാവനയുടെ വിവാഹത്തീയതി നിശ്ചയിച്ചു

    മലയാളികളുടെ പ്രിയതാരം ഭാവനയുടെ വിവാഹത്തീയതി നിശ്ചയിച്ചു. ഏറെ കാലമായി പ്രണയത്തിലായിരുന്ന കന്നഡ യുവനിര്‍മ്മാതാവ് നവീനുമായിട്ടാണ് ഭാവനയുടെ വിവാഹം. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും 2018 ജനുവരിയില്‍ വിവാഹം ഉണ്ടാകുമെന്നാണ് താരം പറയുന്നത്. അതേസമയം വിവാഹത്തിന് ശേഷം…

  • താരങ്ങളുടെ വിലക്ക് ഫലിച്ചില്ല; ഓണം പരിപാടികളില്‍ റെക്കോര്‍ഡ് പ്രേക്ഷകരെ നേടി ചാനലുകള്‍

    താരങ്ങളുടെ വിലക്ക് ഫലിച്ചില്ല; ഓണം പരിപാടികളില്‍ റെക്കോര്‍ഡ് പ്രേക്ഷകരെ നേടി ചാനലുകള്‍

    നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ദിലീപ് ജയിലിടക്കപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയ വിമര്‍ശനത്തെ തുടര്‍ന്ന് ആഘോഷ വേളകളില്‍ ടിവി ചാനലുകളില്‍ പങ്കെടുക്കേണ്ടതില്ല എന്ന താരങ്ങളുടെ തീരുമാനം ഫലിച്ചില്ല. ടിവി ചാനലുകള്‍ നേരത്തെ ഓണ പരിപാടികളില്‍…