റിച്ചയും കല്‍ക്കിയും കേന്ദ്ര കഥാപാത്രങ്ങളായി ‘ജിയ ഒൗര്‍ ജിയ’; ട്രെയിലര്‍ പുറത്ത് എത്തി


റിച്ചയും കല്‍ക്കിയും കേന്ദ്ര കഥാപാത്രങ്ങളായ ജിയ ഒൗര്‍ ജിയയുടെ ട്രെയിലര്‍ പുറത്തെത്തി.
ഹൊവാര്‍ഡ് റോസ്മെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്
മുഡാസ അസിസാണ്.
ഫ്രാങ്ക് എം അഹീറനും അര്‍സ്ലന്‍ ഗൊനിയും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
നിസ്ചല്‍ സവേരിയും സച്ചിന്‍ ഗുപ്തയും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.
മിര്‍സ അസ്കാരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 27ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ വിതരണം ബ്ലുഫോക്സ് മോഷന്‍ പിക്ചേഴ്സാണ്.


https://youtu.be/eK1Tq_kQ7qk




Sharing is Caring