വിദ്യാബാലന്‍റെ പുതിയ ചിത്രം തുമാരി സുലുവിന്‍റെ ട്രെയിലർ പുറത്തിറങ്ങി.റേഡിയോ ജോക്കിയുടെ വേഷമാണ് ചിത്രത്തിൽ വിദ്യാ ബാലനുളളത്.സുലോചന എന്നാണ് കഥാപാത്രത്തിന്‍റെ പേര്.
സുരേഷ് ത്രവേണിയാണ് ചിത്രത്തിന്‍റെ സംവിധായകൻ.ടീ സീരിസ്, എലിപ്സിസ് എന്റര്‍ടെയ്ന്‍മെന്റ് ബാനറുകളുടെ കീഴിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.














