News Sections: Movies

  • വിദ്യാ ബാലനെതിരായ വിവാദ പരാമര്‍ശം; വിശദീകരണവുമായി കമല്‍

    വിദ്യാ ബാലനെതിരായ വിവാദ പരാമര്‍ശം; വിശദീകരണവുമായി കമല്‍

    മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന സിനിമയായ ആമിയുടെ റിലീസിന്​ മുന്നോടി​യായി നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തിന്​ വിശദീകരണവുമായി കമല്‍. വിദ്യ ബാലന്‍ ആമിയെ അവതരിപ്പിച്ചാല്‍ അതില്‍ ലൈംഗികത കടന്നു വരുമായിരുന്നു എന്ന പ്രസ്​താവന കമല്‍…

  • ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് ശക്തി -ദിലീപ്

    ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് ശക്തി -ദിലീപ്

    നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് ഇതുവരെ ഫേസ്ബുക്കിലൂടെ പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് ദിലീപ് ഫേസ്ബുക്കില്‍ തിരിച്ചെത്തി. കമ്മാര സംഭവമെന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിടാനാണ്…

  • മമ്മൂട്ടിയും കനിഹയും വീണ്ടുമൊന്നിക്കുന്നു

    മമ്മൂട്ടിയും കനിഹയും വീണ്ടുമൊന്നിക്കുന്നു

    ബാ​വൂ​ട്ടി​യു​ടെ നാ​മ​ത്തി​ൽ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മ​മ്മൂ​ട്ടി​യും ക​നി​ഹ​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഷാ​ജി പ​ടൂ​ർ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​കു​ന്ന ​അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ക​നി​ഹ വീ​ണ്ടും മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​കു​ന്ന​ത്.…

  • ലളിതം സുന്ദരം ഈ ഫിദ

    കെ കെ ജയേഷ് തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങള്‍ അടുത്തകാലത്തായി ധാരാളം മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്നുണ്ട്. ബ്രഹ്മാണ്ട ചിത്രം ബാഹുബലിയും അല്ലു അര്‍ജ്ജുന്‍ ചിത്രങ്ങളുമെല്ലാം ഇവിടെയും സൂപ്പര്‍ ഹിറ്റുകളാവുന്നു. ചില താരങ്ങളുടെ അറുവഷങ്ങള്‍ കത്തി ചിത്രങ്ങളും ഇടയ്ക്കിടെ…

  • സായി പല്ലവി വീണ്ടും തെലുങ്കില്‍

    ഫിദ എന്ന സിനിമയിലൂടെ തെലുങ്കില്‍ അരങ്ങേറിയ സായി പല്ലവി അടുത്ത ചിത്രത്തിലും കരാറൊപ്പിട്ടു. ഹനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് – തമിഴ് നടന്‍ ഷര്‍വാനന്ദാണ് ചിത്രത്തിലെ നായകനാവുന്നത്. സായി പല്ലവി സിനിമയുടെ തിരക്കഥ…

  • വി​രാ​ട്​ കോ​ഹ്​​ലി-​അ​നു​ഷ്​​ക ശ​ര്‍​മ താ​ര​വി​വാ​ഹ വി​ശേ​ഷ​ങ്ങ​ള്‍​ക്ക്​ കാ​തോ​ര്‍​ത്ത്​ ആ​രാ​ധ​ക​ലോ​കം

    വി​രാ​ട്​ കോ​ഹ്​​ലി-​അ​നു​ഷ്​​ക ശ​ര്‍​മ താ​ര​വി​വാ​ഹ വി​ശേ​ഷ​ങ്ങ​ള്‍​ക്ക്​ കാ​തോ​ര്‍​ത്ത്​ ആ​രാ​ധ​ക​ലോ​കം

    വ​ന്‍​ക​ര​ക​ള്‍​ക്ക്​ അ​ക​ലെ എ​ല്ലാം ര​ഹ​സ്യ​മാ​ക്കി​യാ​ണെ​ങ്കി​ലും വി​രാ​ട്​ കോ​ഹ്​​ലി-​അ​നു​ഷ്​​ക ശ​ര്‍​മ താ​ര​വി​വാ​ഹ വി​ശേ​ഷ​ങ്ങ​ള്‍​ക്ക്​ കാ​തോ​ര്‍​ത്ത്​ ആ​രാ​ധ​ക​ലോ​കം. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്​ നാ​യ​ക​​െന്‍റ ജീ​വി​ത നാ​യ​കി​യാ​യി ബോ​ളി​വു​ഡ്​ ന​ടി അ​നു​ഷ്​​ക ശ​ര്‍​മ​യെ​ത്തു​ന്ന വി​വാ​ഹ ച​ട​ങ്ങി​ന്​ ഇ​റ്റാ​ലി​യ​ന്‍ ന​ഗ​ര​മാ​യ ട​സ്​​ക​നി​ലെ…

  • വിദ്യാസാഗറും ശരത്തും ചേർന്ന് ‘യാഗം’ എന്ന ക്രിസ്തീയ ഭക്തിഗാന ആൽബം ലോഞ്ച് ചെയ്തു

    വിദ്യാസാഗറും ശരത്തും ചേർന്ന് ‘യാഗം’ എന്ന ക്രിസ്തീയ ഭക്തിഗാന ആൽബം ലോഞ്ച് ചെയ്തു

    പ്രശസ്ത സംഗീത സംവിധായകരായ വിദ്യാസാഗറും ശരത്തും ചേർന്ന് ഷൈനു ആർ എസ് സംഗീതം പകർന്ന ‘യാഗം’ എന്ന ക്രിസ്തീയ ഭക്തിഗാന ആൽബം ലോഞ്ച് ചെയ്തു. ഒമ്പതു ഗാനങ്ങളടങ്ങിയ ആൽബത്തിന്റെ ജൂക്ക്ബോക്സ് ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ…

  • തമിഴകം കീഴടക്കാന്‍ നിവിന്‍റെ റിച്ചി

    തമിഴകം കീഴടക്കാന്‍ നിവിന്‍റെ റിച്ചി

    ഗൗ​തം രാ​മ​ച​ന്ദ്ര​ന്‍ സം​വി​ധാ​നം​ചെ​യ്യു​ന്ന നി​വി​ന്‍ പോ​ളി​യു​ടെ ആ​ദ്യ​ത്തെ ത​മി​ഴ് ചി​ത്രം റി​ച്ചി ഡി​സം​ബ​ര്‍ എ​ട്ടി​ന് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു. നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ലോക്കല്‍ റൗഡിയായ റിച്ചിയായാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്. ബോട്ട് മെക്കാനിക്കായി…

  • കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്

    കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ അക്രമണം. ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനില്‍ അജ്ഞാതരായ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരിക്കേറ്റു. കുഞ്ചാക്കോ…

  • കോ​ട്ട​യം അ​ച്ചാ​യ​ത്തിയായി ഇ​നി​യ

    മ​മ്മൂ​ട്ടി​ നാ​യ​ക​നാ​കു​ന്ന പ​രോ​ള്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ഇ​നി​യ നാ​യി​ക​യാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ന​വാ​ഗ​ത​നാ​യ ശ​ര​ത് സ​ന്ദി​ത് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യ​യാ​യ കോ​ട്ട​യം അ​ച്ചാ​യ​ത്തി ആ​യി​ട്ടാ​ണ് ഇ​നി​യ വേ​ഷ​മി​ടു​ന്ന​ത്. ച​ട്ട​യും മു​ണ്ടുമാ​യി​രി​ക്കും…