വി​രാ​ട്​ കോ​ഹ്​​ലി-​അ​നു​ഷ്​​ക ശ​ര്‍​മ താ​ര​വി​വാ​ഹ വി​ശേ​ഷ​ങ്ങ​ള്‍​ക്ക്​ കാ​തോ​ര്‍​ത്ത്​ ആ​രാ​ധ​ക​ലോ​കം

വ​ന്‍​ക​ര​ക​ള്‍​ക്ക്​ അ​ക​ലെ എ​ല്ലാം ര​ഹ​സ്യ​മാ​ക്കി​യാ​ണെ​ങ്കി​ലും വി​രാ​ട്​ കോ​ഹ്​​ലി-​അ​നു​ഷ്​​ക ശ​ര്‍​മ താ​ര​വി​വാ​ഹ വി​ശേ​ഷ​ങ്ങ​ള്‍​ക്ക്​ കാ​തോ​ര്‍​ത്ത്​ ആ​രാ​ധ​ക​ലോ​കം. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്​ നാ​യ​ക​​െന്‍റ ജീ​വി​ത നാ​യ​കി​യാ​യി ബോ​ളി​വു​ഡ്​ ന​ടി അ​നു​ഷ്​​ക ശ​ര്‍​മ​യെ​ത്തു​ന്ന വി​വാ​ഹ ച​ട​ങ്ങി​ന്​ ഇ​റ്റാ​ലി​യ​ന്‍ ന​ഗ​ര​മാ​യ ട​സ്​​ക​നി​ലെ ഹെ​റി​റ്റേ​ജ്​ റി​സോ​ര്‍​ട്ടാ​ണ്​ വേ​ദി. വി​വാ​ഹ​വാ​ര്‍​ത്ത ഇ​രു​വ​രു​ടെ​യും ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച്‌​ നി​ഷേ​ധി​ക്കു​േ​മ്ബാ​ഴും ഇ​റ്റ​ലി​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ ത​കൃ​തി​യാ​ണ്.

ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക്​ പു​റ​മെ ബോ​ളി​വു​ഡി​ലെ​യും ക്രി​ക്ക​റ്റി​ലെ​യും പ്ര​മു​ഖ​ര്‍​ക്ക്​ മാ​ത്ര​മേ ഇ​റ്റ​ലി​യി​ലേ​ക്ക്​ ക്ഷ​ണ​മു​ള്ളൂ. സ​ചി​ന്‍ ടെ​ണ്ടു​ല്‍​ക​ര്‍, യു​വ​രാ​ജ്​ സി​ങ്, ഷാ​റൂ​ഖ്​ ഖാ​ന്‍, ആ​മി​ര്‍ ഖാ​ന്‍, ക​ര​ണ്‍ ജോ​ഹ​ര്‍, ക​ത്രീ​ന കൈ​ഫ്​ തു​ട​ങ്ങി എ​ണ്ണ​പ്പെ​ട്ട​വ​രാ​ണ്​ ആ ​വി​ശി​ഷ്​​ടാ​തി​ഥി​ക​ള്‍. റി​സോ​ര്‍​ട്ടി​ന്​ ചു​റ്റും വ​ന്‍ സു​ര​ക്ഷ​യാ​ണ്​ ഒ​രു​ക്കി​യ​തെ​ന്ന്​ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. പ​ര​മ്ബ​രാ​ഗ​ത പ​ഞ്ചാ​ബി രീ​തി​യി​ലാ​വും വി​വാ​ഹ ച​ട​ങ്ങു​ക​ള്‍. ഭം​​​ഗ്ര ന​ര്‍​ത്ത​ക​സം​ഘം വി​വാ​ഹ വേ​ദി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

വി​വാ​ഹ​തീ​യ​തി വ്യ​ക്​​ത​മ​ല്ലെ​ങ്കി​ലും 12, 15 തീ​യ​തി​ക​ളി​ലെ​ന്നാ​ണ്​ സൂ​ച​ന. ഇ​ന്ത്യ​ന്‍ ടീ​മം​ഗ​ങ്ങ​ള്‍​ക്കും ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ള്‍​ക്കു​മാ​യി ഡി​സം​ബ​ര്‍ 26ന്​ ​മും​ബൈ​യി​ല്‍ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *