News Sections: Movies
-
പ്രശസ്ത ബോളിവുഡ് നടി ഷമ്മി അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടി ഷമ്മി അന്തരിച്ചു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിക്കുമ്ബോള്‍ താരത്തിന് 89 വയസായിരുന്നു. ബോളിവുഡിന്റെ ഈ പ്രിയ താരത്തിന്റെ വേര്‍പാട് അമിതാഭ്…
-
പൂമരം റിലീസ് നീട്ടിയതായി കാളിദാസ് ജയറാം
പൂമരത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചതായി കാളിദാസ് ജയറാം. സാങ്കേതിക കാരണങ്ങളാലാണ് ചിത്രത്തിന്റെ റിലീസ് വീണ്ടും വൈകുന്നത്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കാളിദാസ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. “ചില ടെക്നിക്കല്‍ പ്രോബ്ലെംസ് കാരണം മാര്‍ച്ച് ഒന്‍പതിന്…
-
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
ദുൈബ: ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 11.30ന് ദുബൈയിലാ ണ് മരണം. 54 വയസായിരുന്നു. ബന്ധുവായ നടന്‍ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങിനായി ദുബൈയിലെത്തിയതായിരുന്നു…
-
സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം ‘കാല’ ഏപ്രില്‍ 27ന് തിയേറ്ററുകളിലേക്ക് എത്തുന്നു
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം’കാല’യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. പാ രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 27നു റിലീസ് ചെയ്യും. നടന്‍ ധനുഷ് തന്റെ ഫെയ്സ്ബുക്കിലൂടെയാണ് റിലീസിങ് തീയതി അറിയിച്ചത്.വണ്ടര്‍ബാര്‍ ഫിലിംസിന്റെ…
-
സംവിധായകന്‍ കെ.പി പാര്‍ത്ഥസാരഥി അന്തരിച്ചു
കോഴിക്കോട്: പ്രമുഖ സിനിമ – സീരിയല്‍ സംവിധായകനും തിരക്കഥകൃത്തുമായ കെ.പി പാര്‍ത്ഥസാരഥി അന്തരിച്ചു. ‘യാചനം’ അടക്കമുള്ള നിരവധി ഹ്രസ്വചിത്രങ്ങളും സീരിയലുകളും പാര്‍ത്ഥസാരഥി സംവിധാനം ചെയ്തിട്ടുണ്ട്. വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്‍റര്‍ ആന്‍റ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്…
-
ഹിന്ദു നേതാക്കളുടെ ‘ദുരൂഹ’ മരണത്തെ കുറിച്ച് സിനിമ വരുന്നു
ന്യൂഡല്‍ഹി: ഹിന്ദു ദേശീയ നേതാക്കളുടെ ‘ദുരൂഹ’ മരണത്തെ കുറിച്ച് സിനിമ വരുന്നു. ദേശീയ പുരസ്കാരം നേടിയ ഉജ്ജ്വല്‍ ചാറ്റര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദു നേതാക്കളായ ശ്യാമപ്രസാദ് മൂഖര്‍ജി, ദീന്‍ദയാല്‍ ഉപാധ്യായ, രഘു വീര,…
-
ജുറാസിക് വേള്‍ഡ് 3യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് യൂണിവേഴ്സല്‍ പിക്ചേഴ്സ്
ജുറാസിക് പരമ്ബരയിലെ പുതിയ ചിത്രമായ ജുറാസിക് വേള്‍ഡ്:ഫാളെന്‍ കിംഗ്ഡം പ്രദര്‍ശനത്തിനെത്താന്‍ മാസങ്ങള്‍ ശേഷിക്കെ ജുറാസിക് വേള്‍ഡ് 3യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് യൂണിവേഴ്സല്‍ പിക്ചേഴ്സ്. ജുറാസിക് വേള്‍ഡ്-3, 2021 ജൂണ്‍11 ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് യൂണിവേഴ്സല്‍…
-
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ; ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ കരീന കപൂര്‍ ഖാന്‍
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം പത്താം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഖാന്‍. ഫെബ്രുവരി 22നാണ് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ബെംഗളൂരു…
-
എക്സ് വേണ്ട; എസ് ദുര്‍ഗ തിയ്യേറ്ററുകളിലേയ്ക്ക്
വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ തിയ്യറ്ററുകളിലേയ്ക്ക്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കര്‍ശനമായ ഉപാധിയോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി. എസ് എന്ന അക്ഷരത്തിനുശേഷം മൂന്നു തവണ ഇംഗ്ലീഷിലെ എക്സ് എന്ന അക്ഷരം ഉപയോഗിക്കരുത് എന്നു…
-
ഇളയ ദളപതി വിജയ്യുടെ 62 -ാം ചിത്രം ദളപതി 62 എന്ന പേരില്‍ ഒരുങ്ങുന്നു
ചെന്നൈ: ഇളയ ദളപതി വിജയ്യുടെ 62 -ാം ചിത്രം ദളപതി 62 എന്ന പേരില്‍ ഒരുങ്ങുന്നു. വിജയ്യുടെ ആരാധകര്‍ അതിന്റെ ആവേശത്തിലുമാണ്.എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് വിജയ്…

Local News












