News Sections: Movies
-
‘കാല’ കര്‍ണാടകയില്‍ നിരോധിക്കുന്നത് ശരിയല്ല-പ്രകാശ്രാജ്
രജനികാന്തിെന്റ ‘കാല’ എന്ന ചിത്രത്തിന് കര്‍ണാടകയില്‍ നിരോധനം കൊണ്ടു വരാനുള്ള കന്നഡ അനുകൂല സംഘടനകളുടെ നീക്കത്തിനെതിരെ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ്രാജ്. കാവേരി നദി സംബന്ധിച്ച രജനി കാന്തിെന്റ പരാമര്‍ശം വേദനിപ്പിച്ചു. എന്നാല്‍ അതിെന്റ പേരില്‍…
-
പ്രണയ ജോഡികളായ ലൈലാ മജ്‌നുവിന്റെ കഥപറഞ്ഞ് ഇംതിയാസ് അലി
ഏക്ത കപൂര്‍, ഇംതിയാസ് അലിയുടെ പുതിയ ചിത്രമായ ലൈല മജ്‌നുവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങി. ഇംതിയാസിന്റെ സഹോദരന്‍ സാജിദ് അലി രചനയും സംവിധാനവും നിര്‍വ്വഹിച്ച ലൈല മജ്‌നു,ക്ലാസിക് പ്രണയ ജോഡികളായ ലൈലയുടെയും മജ്‌നുവിന്റെയും…
-
ഹോളിവുഡിലെ താരറാണി മാര്‍ഗോ കിഡര്‍ ഇനി ഓര്‍മ്മ
ന്യൂയോര്‍ക്ക്: ഹോളിവുഡിലെ താരറാണിയായ മാര്‍ഗോ കിഡര്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. സൂപ്പര്‍മാന്‍ പര മ്പരയില്‍ ലൂയിസ് ലെയ്ന്‍ എന്ന വേഷത്തിലെത്തി ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച കിഡര്‍ 2014ലെ എമ്മി അവാര്‍ഡ് നേടിയിരുന്നു. ഒട്ടനവധി ടെലിവിഷന്‍…
-
നടന്‍ കലാശാല ബാബു അന്തരിച്ചു
നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് കാലമായി ചികിത്സയിലായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മയുടെയും മകനായി 1955 ല്‍ ജനിച്ചു.…
-
മഹാനടി കണ്ടശേഷം താന്‍ ദുല്‍ഖറിന്റെ ഫാനായി മാറിയെന്ന് എസ്‌എസ് രാജമൗലി
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് ദുല്‍ഖര്‍ നായകനാകുന്ന മഹാനടി. ഇന്നാണ് മഹാനടിയുടെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. ചിത്രം കണ്ടതിനു ശേഷം താന്‍ ദുല്‍ഖറിന്റെ ഫാനായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എസ്‌എസ് രാജമൗലി. അതിമനോഹരമായാണ് ദുല്‍ഖര്‍…
-
അമ്മമഴവില്‍ മെഗാഷോ മെയ് ആറിന് തലസ്ഥാനത്ത്; ആവേശമാകാന്‍ സൂപ്പര്‍ താരങ്ങളും യുവതാരങ്ങളും
തിരുവനന്തപുരം: മലയാള സിനിമയുടെ താരസംഘടനയായ അമ്മ, മലബാര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഒരുക്കുന്ന അമ്മമഴവില്‍ മെഗാഷോ’ മെയ് 6ന് നടക്കും.തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മലയാള സിനിമയിലെ താരങ്ങള്‍ മാറ്റുരയ്ക്കും. സംവിധായകന്‍ സിദ്ദിഖാണ് ഷോ…
-
ബോണികപൂര്‍ ശ്രീദേവിയുടെ പേരില്‍ ഡോക്യൂമെന്ററി തയ്യാറാക്കുന്നു
ബോണികപൂര്‍ ശ്രീദേവിയുടെ പേരില്‍ ഡോക്യൂമെന്ററി തയ്യാറാക്കുന്നു. ശ്രീദേവിയുടെ ജീവചരിത്രത്തെക്കുറിച്ചാണ് ഡോക്യൂമെന്ററി. ഡോക്യുമെന്ററി തയ്യാറാക്കാന്‍ ചില ടൈറ്റിലുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രീ, ശ്രീദേവി, ശ്രീ മാം തുടങ്ങിയവയെല്ലാമാണ് ടൈറ്റിലുകള്‍. ശ്രീദേവിക്ക് വേണ്ടി ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിനാല്‍ വളരെ…
-
മേക്കപ്പ് മാന്‍ പട്ടണം ഷായുടെ ഭാര്യ റഷീദ അന്തരിച്ചു
കൊച്ചി: മേക്കപ്പ് മാന്‍ പട്ടണം ഷായുടെ ഭാര്യ റഷീദ(60) അന്തരിച്ചു.എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി സ്വവസന്തിയിലേക്ക് മാറ്റുമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. കളമശ്ശേരി ചെട്ടിമുക്ക് പട്ടണം ഹൗസിലാണ് അന്ത്യോപചാരം…
-
മരണാനന്തര ബഹുമതിയായി വിനോദ് ഖന്നയ്ക്ക് ദാദാസാഹിബ് പുരസ്‌കാരം
ബോളിവുഡ് സിനിമയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ വിനോദ് ഖന്നയുടെ വിയോഗത്തില്‍ പ്രേക്ഷകരും സിനിമാലോകവും ഒരുപോലെ വേദനിച്ചിരുന്നു. അമര്‍ അക്ബര്‍ ആന്റണി, മുക്കന്തര്‍ കാ സിക്കന്തര്‍, ഇന്‍സാഫ് തുടങ്ങി എക്കാലവും സിനിമാലോകം ഓര്‍ത്തിരിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍…
-
സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണവുമായി നടന്‍ സാമുവല്‍ റോബിന്‍സണ്‍
ആഫ്രിക്ക: തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തന്റെ പോസ്റ്റിന് വളരെ മോശം പ്രതികരണമാണ്…

Local News
















