News Sections: Movies

  • ബോളിവുഡ്​ നടി സൊനാലി ബെന്ദ്രെക്ക്​ അര്‍ബുദം സ്ഥിരീകരിച്ചു

    ബോളിവുഡ്​ നടി സൊനാലി ബെന്ദ്രെക്ക്​ അര്‍ബുദം സ്ഥിരീകരിച്ചു

    ന്യൂഡല്‍ഹി: ‘ഹം സാത് സാത് ഹൈന്‍’, സര്‍ഫറോഷ്, ‘കല്‍ ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രശസ്ത ബോളിവുഡ് നടി സൊനാലി ബെന്ദ്രെക്ക് അര്‍ബുദം. ചെറിയ വേദന തോന്നിയതിനെ…

  • മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

    മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

    മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഡ്രാമ’യുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തുവിട്ടത്. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം നടന്നത്. വര്‍ണചിത്ര, ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി…

  • നയന്‍താര ചിത്രം ‘കൊലമാവ് കോകില’യ്ക്ക് U/A സര്‍ട്ടിഫിക്കറ്റ്

    നയന്‍താര ചിത്രം ‘കൊലമാവ് കോകില’യ്ക്ക് U/A സര്‍ട്ടിഫിക്കറ്റ്

    ചെന്നൈ : ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊലമാവ് കോകിലയ്ക്ക് U/A സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത്‌. നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം…

  • കോളേജ് പ്രൊഫസറായി ദുല്‍ഖര്‍ എത്തുന്നു; മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിന് അവസാനം

    കോളേജ് പ്രൊഫസറായി ദുല്‍ഖര്‍ എത്തുന്നു; മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിന് അവസാനം

    അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സോളോ ആയിരുന്നു ദുല്‍ഖര്‍ മലയാളത്തില്‍ അഭിനയിച്ച അവസാന സിനിമ. തമിഴിലും തെലുങ്കിലുമാണ് സോളോയ്ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിച്ചത്. ദുല്‍ഖര്‍…

  • ത്രി ഇഡിയറ്റ്സിനു രണ്ടാം ഭാഗം

    ത്രി ഇഡിയറ്റ്സിനു രണ്ടാം ഭാഗം

    ആമിർ ഖാൻ,മാധവൻ,ഷർമൻ ജോഷി എന്നിവർ തകർത്തഭിനയിച്ച ത്രി ഇഡിയറ്റ്സിന് രണ്ടാം ഭാഗം വരുന്നു.സംവിധായകൻ രാജ്കുമാർ ഹീറാനി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ത്രീ ഇഡിയറ്റ്സിന്‍റെ സഹ എ‍ഴുത്തുകാരൻ അഭിജാത്ത് ജോഷിയുമായി ചേർന്ന്…

  • ലിപ്‌ ലോക്കുമായി ഹണിയെ മറി കടന്ന്‌ പൃഥിയും പാര്‍വ്വതി – (VIDEO) ‘മൈ സ്റ്റോറി’യിലെ മൂന്നാമത്തെ ഗാനം

    ലിപ്‌ ലോക്കുമായി ഹണിയെ മറി കടന്ന്‌ പൃഥിയും പാര്‍വ്വതി – (VIDEO) ‘മൈ സ്റ്റോറി’യിലെ മൂന്നാമത്തെ ഗാനം

    പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം മൈ സ്‌റ്റോറിയിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം പ്രണയമിതൊരുകടലായി’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട റൊമാന്റിക് മെലഡി…

  • മമ്മൂട്ടിക്ക് 2023വരെ ഡേറ്റില്ല; അണിയറയിലൊരുങ്ങുന്നത് 20ലധികം സിനിമകള്‍

    മമ്മൂട്ടിക്ക് 2023വരെ ഡേറ്റില്ല; അണിയറയിലൊരുങ്ങുന്നത് 20ലധികം സിനിമകള്‍

    ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ​തും നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തും ഉ​ട​ന്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​തു​മാ​യ ഇ​രു​പ​തി​ല​ധി​കം സി​നി​മ​ക​ളാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. പെ​ണ്‍​വേ​ഷ​മു​ള്‍​പ്പെ​ടെ നാ​ലു വേ​ഷ​ങ്ങ​ളി​ല്‍ മ​മ്മൂ​ട്ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന, ച​രി​ത്ര​വും സ​ങ്ക​ല്‍​പ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന “മാ​മാ​ങ്കം’ നാ​ലു ഷെ​ഡ്യൂ​ളു​ക​ളാ​യാ​ണ് ചി​ത്രീ​ക​രി​ക്കു​ക. ആ​ദ്യ​ഷെ​ഡ്യൂ​ള്‍…

  • കാത്തിരിപ്പിന് വിരാമം ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് ദുല്‍ഖര്‍

    കാത്തിരിപ്പിന് വിരാമം ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് ദുല്‍ഖര്‍

    കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം ‘കര്‍വാന്‍’ ആഗസ്ത് 10 ന് തിയേറ്ററുകളിലെത്തും. അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.…

  • വിവാദ പരാമര്‍ശം: നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍

    വിവാദ പരാമര്‍ശം: നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍

    ചെന്നൈ: തെന്നിന്ത്യന്‍ താരം മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ- സേലം അതിവേഗ പാതയ്‌ക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് അറസ്റ്റ്.എട്ടുവരിപ്പാത നിര്‍മ്മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍ പോകുമെന്ന് മന്‍സൂര്‍…

  • അച്ഛന്‍ തന്നെ പ്രമോട്ട് ചെയ്തിട്ടില്ല; വ്യാജ വാര്‍ത്തക്കെതിരെ ദുല്‍ഖറിന്റെ മറുപടി

    അച്ഛന്‍ തന്നെ പ്രമോട്ട് ചെയ്തിട്ടില്ല; വ്യാജ വാര്‍ത്തക്കെതിരെ ദുല്‍ഖറിന്റെ മറുപടി

    കൊച്ചി: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ദുല്‍ഖര്‍ സല്‍മാനെ ഹിന്ദിയില്‍ പ്രമോട്ട് ചെയ്യുന്നത് പിതാവും മെഗാസ്റ്റാറുമായ മമ്മൂട്ടിയാണെന്ന സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരണ്‍ ആദര്‍ശിന്റെ ട്വീറ്റിന് മറുപടിയുമായി ദുല്‍ഖര്‍ തന്നെ രംഗത്തെത്തി. ദുല്‍ഖറിന്റെ കന്നി…

online news portal

Local News

online news portal