News Sections: Movies
-
ആഷിക് അബുവിന്റെ വൈറസിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൈറസ്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചനകള്‍. എന്നാല്‍ ആഷിക് അബു…
-
ദുല്‍ഖറല്ല, ടൊവിനോ നായകന്! ആന്‍ഡ് ദ ഓസ്കര് ഗോസ് ടു ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
മ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദ ഓസ്കര് ഗോസ് ടു. നിരൂപകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച പത്തേമാരി തിയറ്ററിലെത്തിയതിന് ശേഷമുള്ള ആദ്യ ഓസ്കര് പുരസ്കാരങ്ങള്‍…
-
സെലക്ടീവാകാന് താത്പര്യമില്ല; അങ്ങനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരും: ഇന്ദ്രന്‍സ്
സിനിമയില്‍ അഭിനയിക്കാനാണ് താത്പര്യമെന്നും എന്നാല്‍ സെലക്ടീവാകാന് താത്പര്യമില്ല അങ്ങനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് നടന് ഇന്ദ്രന്‍സ് വെള്ളിനക്ഷത്രവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം. സെലക്ടീവാകാന് ഞാനില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ വീട്ടിലിരിക്കുകയേ ഉള്ളൂ.…
-
ആക്ഷന്‍ രംഗങ്ങളും മാസ് സീനുകളും; രണത്തിന്റെ ട്രെയിലര്‍ എത്തി
നവാഗതനായ നിര്‍മ്മല്‍ സഹദേവ് എഴുതി സംവിധാനം ചെയ്ത ഈ പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. മികച്ച ക്രൈം ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രമെന്ന എല്ലാ സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളും…
-
സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ലിംഗുസ്വാമിയുടെ സംവിധാനത്തില്‍ വിശാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം സണ്ടക്കോഴി 2ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാണ് ഇത്. ഇന്ന് വിശാലിന്റെ പിറന്നാള്‍ ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്.…
-
ആടുജീവിതം; റിലീസ് വൈകുമെന്ന് സംവിധായകന്
പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന ചിത്രം ആടുജീവിതം എത്താന്‍ ഇനിയും വൈകുമെന്ന് സംവിധായകന് ബ്ലെസി. 2019ഓടെ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം ഇനിയും വൈകുമെന്നാണ് ബ്ലെസി…
-
കേരളത്തിലെ പ്രളയം സിനിമയാകുന്നു; ‘കൊല്ലവര്‍ഷം 1193’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
കൊച്ചി: കേരളത്തെ ദുരിതത്തിലാക്കിയ ‘പ്രളയം’ സിനിമയാകുന്നു. നവാഗതനായ അമല്‍ നൗഷാദാണ് ചിത്രം പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഒരുക്കിയതും അമല്‍ തന്നെയാണ്. കൊല്ലവര്‍ഷം 1193 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ…
-
ഓണചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയില്‍; സിനിമാ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ഓണക്കാലത്തെ മലയാള സിനിമകളുടെ റിലീസ് അിശ്ചിതത്വത്തില്. പത്തിലേറെ സിനിമകളുടെ റിലീസ് വൈകും. ബിഗ് ബജറ്റ് ചിത്രങ്ങളുടെയടക്കം റിലീസ് മാറ്റിവെച്ചേക്കും. റിലീസുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സംഘടനകളുടെ അടിയന്തര…
-
വിജയ്യുടെ കത്തി ഹിന്ദിയിലേക്ക്
പത്മാവത് സംവിധായകന് സഞ്ജയ് ലീല ബന്‍സാലി ദക്ഷിണേന്ത്യന്‍ ചിത്രം ബോളിവുഡില്‍ ഒരുക്കാന്‍ ഒരുങ്ങുകയാണ്. തമിഴില്‍ സൂപ്പര്‍ ഹിറ്റായി മാറിയ വിജയ് ചിത്രം കത്തി ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള അവകാശമാണ് സഞ്ജയ് ലീല ബന്‍സാലി സ്വന്തമാക്കിയിരിക്കുന്നത്.…
-
ആംസ്റ്റര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മലയാള ചലച്ചിത്രത്തിന് പുരസ്കാരം
മലയാളിയായ രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത ‘നവല്‍ എന്ന ജുവല്‍’ എന്ന സിനിമ ആംസ്റ്റര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രധാനപ്പെട്ട രണ്ടു പുരസ്കാരങ്ങള്‍ നേടി. മികച്ച സംഗീതത്തിനുള്ള പുരസ്കാരം എഡ്ഡി ടോറസും മികച്ച നടിക്കുള്ള പുരസ്കാരം…

Local News
















