News Sections: Movies

  • ഝണ ഝണ നാദം….കൊച്ചുണ്ണിയിലെ പോരാട്ട ഗാനം കാണാം !

    ഝണ ഝണ നാദം….കൊച്ചുണ്ണിയിലെ പോരാട്ട ഗാനം കാണാം !

    റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലെ ഝണ ഝണ നാദം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. ബോബി-സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര…

  • ‘നീലി’ യുടെ ട്രെയിലർ പുറത്തിറങ്ങി

    ‘നീലി’ യുടെ ട്രെയിലർ പുറത്തിറങ്ങി

    : മംമ് ത മോഹൻദാസ് നായികയാവുന്ന ‘നീലി’ യുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മമ്മുട്ടിയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഉദ്വേഗം നിറഞ്ഞ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ നിരവധിപേരാണ് കണ്ടത്. അമ്മയുടെയും മകളുടെയും കഥ പറയുന്ന…

  • ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്കരിച്ചു കൊണ്ട് നയന്‍‌താര

    ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്കരിച്ചു കൊണ്ട് നയന്‍‌താര

    തമിഴ് സിനിമ ലോകത്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ച മലയാളിയാണ് നയന്‍താര . അറുപത്തഞ്ചാം ഫിലിം ഫെയര്‍ അവാര്‍ഡില്‍ അറം സിനിമയിലൂടെ മികച്ച നടിയായി നയന്‍താരയെ തിരഞ്ഞെടുത്തിരുന്നു. മികച്ച നടനായി വിജയ് സേതുപതിയും.താരങ്ങളുടെ നിറ…

  • ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം അടുത്തവര്‍ഷം ആ​രം​ഭി​ക്കും

    ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം അടുത്തവര്‍ഷം ആ​രം​ഭി​ക്കും

    മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 2019 ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ക്കും. എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ര​ണ്ടാ​മൂ​ഴം എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഈ ​സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. ഷൂ​ട്ടിം​ഗ് അ​ടു​ത്ത വ​ര്‍​ഷം ആ​രം​ഭി​ക്കു​മെ​ന്ന്…

  • മമ്മൂട്ടി ചിത്രം പേരമ്പിന്‍റെ ഒഫീഷ്യൽ ടീസർ പുറത്ത്

    മമ്മൂട്ടി ചിത്രം പേരമ്പിന്‍റെ ഒഫീഷ്യൽ ടീസർ പുറത്ത്

    മമ്മൂട്ടി ചിത്രം പേരമ്പിന്‍റെ ഒഫീഷ്യൽ ടീസർ പുറത്ത്.മമ്മൂട്ടിക്ക് പുറമെ അഞ്ജലി സാദന,സമുദിരക്കനി,അഞ്ജലി അമീർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.റാം ആണ് ചിത്രത്തിന്‍റെ സംവിധായകൻ.യുവാൻ ശങ്കർ രാജയുടേതാണ് സംഗീത സംവിധാനം.

  • വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരും; ജാഗ്രതാ നിര്‍ദ്ദേശം

    വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരും; ജാഗ്രതാ നിര്‍ദ്ദേശം

    സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍ പൊട്ടി. പൂഞ്ഞാര്‍ ,തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.…

  • ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുവരുന്നു നടി പ്രിയങ്ക ചോപ്ര

    അഭിനയം കൊണ്ട് ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളിവുഡിലും തന്റെ അഭിനയമികവ് കാഴ്ച്ചവെക്കുകയാണ് പ്രിയങ്ക. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഭരതും ഷോണാലി ബോസ് ഒരുക്കുന്ന ‘ദി സ്‌കൈ ഈസ് പിങ്കി’ലൂടെ ചെറിയ ഇടവേളയ്ക്ക്…

  • ആരാധകര്‍ ഏറ്റെടുത്ത ‘ജിമിക്കി കമ്മല്‍’ ഗാനം യുട്യൂബില്‍ നിന്ന് നീക്കം ചെയ്തു

    ആരാധകര്‍ ഏറ്റെടുത്ത ‘ജിമിക്കി കമ്മല്‍’ ഗാനം യുട്യൂബില്‍ നിന്ന് നീക്കം ചെയ്തു

    കേരളക്കര ഒട്ടാകെ ഇരുകൈയും നീട്ടി സ്വീകരിച്ച പാട്ടാണ് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘ജിമിക്കി കമ്മല്‍’ എന്ന ഗാനം. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി…

  • ഇടവേളക്കുശേഷം ശ്രീനിവാസന്‍റെ മധുരചൂരല്‍

    ഇടവേളക്കുശേഷം ശ്രീനിവാസന്‍റെ മധുരചൂരല്‍

    നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പവിയേട്ടന്‍റെ മധുരചൂരല്‍ . ഇതില്‍ ശ്രീനിവാസന്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്ന സിനിമയാണ്. ഇതിലെ നായികാ ലെനയാണ്. ഇതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിട്ടുണ്ട്.ശ്രീനിവാസന്‍ തന്നെയാണ് ഇതിന്‍റെ…

  • ട്രെയിലറിന് പകരം അപ്‌ലോഡ് ചെയ്‌തത്‌ സിനിമ സോണി പിക്‌ച്ചേര്‍സിന് അബദ്ധം പറ്റി

    ട്രെയിലറിന് പകരം അപ്‌ലോഡ് ചെയ്‌തത്‌ സിനിമ സോണി പിക്‌ച്ചേര്‍സിന് അബദ്ധം പറ്റി

    ട്രെയിലറിന് പകരം യു ട്യൂബില്‍ അപ്‌ലോഡ് ചെയ്‌തത്‌ സിനിമ മുഴുവനായി. അപ്‌ലോഡ് ചെയ്ത ഉണ്ടാണ് തന്നെ സിനിമയുടെ വീഡിയോ വൈറലാകുകയും ചെയ്തു. സോണി പിക്‌ച്ചേര്‍സിനാണ് ഈ അബദ്ധം സംഭവിച്ചത്. ജൂലൈ മൂന്നിനാണ് സംഭവം നടന്നത്.…