News Sections: Movies
-
ചില്ലു ജാലകത്തില്‍ ചിത്രം വരച്ച് നസ്രിയയുടെ മടങ്ങി വരവ്:’കൂടെ’യുടെ ആദ്യ ഗാനം പുറത്തിറങ്ങി
നസ്രിയ നസീം, പാര്‍വ്വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന് ഒരുക്കുന്ന ചിത്രം ‘കൂടെ’യുടെ ആദ്യ ഗാനം പുറത്തിറങ്ങി. ആരാരോ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനി അമീയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു…
-
എെഎം വിജയന്റെ ജീവിതം സിനിമയാകുന്നു
ഐഎം വിജയന്റെ ജീവിതവും സിനിമയാകുന്നു. അരുണ്‍ ഗോപിയാണ് സംവിധാനവും തിരക്കഥയും. പ്രണവ് മോഹന്‍ലാല്‍ നായകനായ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ അരുണ്‍.വിജയന്റ വേഷം അണിയുന്നത് മലയാളത്തിലെ ഒരു പ്രമുഖ യുവതാരമാണ് എന്ന് സൂചനയുണ്ട്. അത് ആരെന്നത്…
-
കമലഹാസന്റെ ‘വിശ്വരൂപം 2’ ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ എത്തും
കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കമലഹാസന്റെ വിശ്വരൂപം 2 ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍മാണവും കമലഹാസന് തന്നെയാണ്.ചിത്രത്തിന്റെ രണ്ടാം ഭാഗം…
-
ആരാധകര്‍ക്ക് നിരാശ; ഇളയദളപതി വിജയ് ഇത്തവണ പിറന്നാള്‍ ആഘോഷിക്കില്ല
ചെന്നൈ: ജൂണ്‍ 22 ഇളയദളപതി വിജയ്യുടെ പിറന്നാളാണ്. എന്നാല്‍ തൂത്തുക്കുടിയില്‍ സമരം നടത്തുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് വിജയ് ആരാധകരോട് പറഞ്ഞു. 13 പേരാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീടുകളില്‍…
-
കര്‍ണ്ണാടകയില്‍ ഇന്നു മുതല്‍ രജനീകാന്തിന്റെ കാലാ പ്രദര്‍ശനത്തിന്
കാവേരി പരാമര്‍ശം കന്നഡിഗരുടെ വികാരത്തെ വൃണപ്പെടുത്തുന്നെന്ന ആരോപണത്തില്‍ കുടുങ്ങി കര്‍ണാടക അതിര്‍ത്തി കടക്കാന്‍ കഴിയാതിരുന്ന രജനീകാന്തിന്റെ കാലായ്ക്ക് മുന്നില്‍ ഒടുവില്‍ കന്നഡത്തിലെ തീയറ്ററുകള്‍ വാതില്‍ തുറക്കുന്നു. തീയറ്ററുകളിലും മള്‍ട്ടി പ്ളക്സുകളിലും സിനിമയ്ക്കായി ആരാധകരുടെ കാത്തിരിപ്പ്…
-
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍? നിലപാട് വ്യക്തമാക്കി ഇടവേള ബാബു
മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എത്തുമെന്ന് സൂചന. ഈ മാസം 24- ന് കൊച്ചിയില്‍ ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സിനിമ വൃത്തങ്ങള്‍ നല്കുന്ന സൂചനകള്‍.…
-
താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് മമ്മൂട്ടി
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്ന് നടന് മമ്മൂട്ടി. പുതിയ തലമുറയാണ് ഇനി മലയാള സിനിമാ സംഘടനകളെ മുന്നില്‍ നിന്ന് നയിക്കേണ്ടതെന്ന അഭിപ്രായം മമ്മൂട്ടി മുന്നോട്ടുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.…
-
‘കാല’യുടെ റിലീസ് തടയാനാവില്ല -സുപ്രീംകോടതി
ന്യൂഡല്‍ഹി: രജ്നികാന്ത് ചിത്രം കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എ.കെ ഗോയല്‍, അശോക് ഭൂഷണ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജി തള്ളിയത്. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.…
-
തൂത്തുകുടി സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നടന് വിജയ് സന്ദര്‍ശിച്ചു
ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരത്തിനിടെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നടന് വിജയ് സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട 13 പേരുടെ വീടുകളിലും നടന് സന്ദര്‍ശിച്ച് കുടംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു വിജയ് തൂത്തുകുടിയില്‍ എത്തിയത്.…
-
കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചു ; ബോളിവുഡ് താരത്തിനെതിരെ കേസ്
മുംബൈ: കാമുകിയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ബോളിവുഡ് താരം അര്മാന് കോഹ്ലിയ്ക്കെതിരെ കേസ്. മുംബൈയിലെ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് അര്‍മാന്റെ കാമുകി. 2015 മുതല്‍…

Local News


















