News Sections: Movies

  • ജെ സി ഡാനിയേല്‍ പുരസ്‌കാരം  ശ്രീകുമാരന്‍ തമ്പിക്ക്

    ജെ സി ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

    തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ…

  • സ്നേഹക്കപ്പടിച്ച് സുഡാനി ഫ്രം നൈജീരിയ

    യു.ഹരീഷ്. സെവൻസ് എന്ന വട്ടപ്പേരിട്ട് വിളിച്ച് പലപ്പോഴും കളിയാക്കിയും അംഗീകാരമില്ലെന്നുമൊക്കെ പറയുന്നവരുടെ മുഖത്ത് നോക്കി നെഞ്ചുറപ്പോടെ ഇത് ഞങ്ങളുടെ ജീവിതം തന്നെയാണെന്ന് വീറോടെ വിളിച്ചുപറയുന്ന മലപ്പുറത്തുകാരെ നിരവധി വട്ടം കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്. സെവൻസ് ഫുട്ബോൾ…

  • ‘വിശ്വഗുരു’ വിന് ഗിന്നസ് റെക്കോഡ്

    ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി എ.വി.അനൂപ് നിര്‍മ്മിച്ച്‌ വിജീഷ് മണി സംവിധാനം ചെയ്ത ‘വിശ്വഗുരു’ സിനിമയ്ക്ക് ഗിന്നസ് റെക്കോഡ്.സ്‌ക്രിപ്ട് മുതല്‍ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും 51 മണിക്കൂറും രണ്ടു സെക്കന്‍ഡുമാണ്…

  • കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം ആഘോഷമാക്കി ആരാധകര്‍

    കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം ആഘോഷമാക്കി ആരാധകര്‍

    മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ആടിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആട് 2വിന്റെ…

  • കാത്തിരിപ്പിനവസാനം പൂമരത്തിന്റെ വസന്തത്തിന് മണിക്കൂറുകള്‍ മാത്രം

    കാത്തിരിപ്പിനവസാനം പൂമരത്തിന്റെ വസന്തത്തിന് മണിക്കൂറുകള്‍ മാത്രം

    ഒടുവില്‍ താരപുത്രന്‍ കാളിദാസ് ജയറാം നായകനാവുന്ന പൂമരം റിലീസിനെത്തുകയാണ്. നിരവധി റിലീസുകള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് മാര്‍ച്ച 15 ന് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍ച്ച്‌ 9 ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഒരാഴ്ച…

  • ചോദ്യപേപ്പറില്‍ താരമായി മമ്മൂട്ടി ചിത്രം

    ചോദ്യപേപ്പറില്‍ താരമായി മമ്മൂട്ടി ചിത്രം

    അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മെഗാസ്റ്രാല്‍ മമ്മൂട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു കാര്യം കൂടി. ഈ വര്‍ഷത്തെ സിബിഎസ്സി ഏഴാം ക്ലാസ് പരീക്ഷയില്‍ മമ്മൂട്ടിയുടെ സിനിമയെക്കുറിച്ചുള്ള ഒരു ചോദ്യമുണ്ടായിരുന്നു. സംവിധായകന്‍…

  • ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു

    ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു

    മുംബൈ: ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ (55) അന്തരിച്ചു. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. ആദ്യമായി മിനി സ്ക്രീനിലൂടെ അഭിനയരംഗത്തെത്തിയ നരേന്ദ്ര ഝാ പിന്നീട് ഇക്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍,…

  • സഖാവ് അലക്സ് കിടിലന്‍! – പരോള്‍ ടീസര്‍ പുറത്തിറങ്ങി

    സഖാവ് അലക്സ് കിടിലന്‍! – പരോള്‍ ടീസര്‍ പുറത്തിറങ്ങി

    മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. അജിത് പൂജപ്പുര തിരക്കഥ രചിച്ച്‌ ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി ഡിക്രൂസാണ്. ടീസറിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. മുന്‍പ് പറഞ്ഞിരുന്നത് പോലെ തന്നെ…

  • ഇങ്ങനെയും ആരാധന; ഇഷ്ടതാരത്തിന് കോടികളുടെ സ്വത്ത്‌ നല്‍കി ആരാധിക

    ഇങ്ങനെയും ആരാധന; ഇഷ്ടതാരത്തിന് കോടികളുടെ സ്വത്ത്‌ നല്‍കി ആരാധിക

    ജനുവരി 29ന് മുംബൈ പോലീസിന്റെ ഫോണ്‍കോളില്‍ നിന്നാണ് ഒരു ആരാധികയുടെ അതിശയകരമായ സമ്മാനത്തെപ്പറ്റി ബോളിവുഡ് താരം സഞ്ജയ് ദത്ത് അറിയുന്നത്. മലബാര്‍ ഹില്ലിലെ താമസക്കാരിയായ നിഷി ഹരിഷ്ചന്ദ്ര ത്രിപാഠി എന്ന സ്ത്രീയെ സഞ്ജയ് ദത്തിന്…

  • മണിനാദം നിലചിട്ട്  ഇന്നേക്ക്  രണ്ട് വര്‍ഷം

    മണിനാദം നിലചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

    കോഴിക്കോട്‌: ജനപ്രിയനടനായിരുന്ന കലാഭവന്‍ മണി ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം തികഞ്ഞു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും മണി താരമായിരുന്നു.ഒരു ഓട്ടോക്കാരനായി ജീവിതം ആരംഭിച്ച മണി വളരെ പെട്ടെന്നാണ് പ്രശസ്തനായത്. അതുപോലെ തന്നെ പെട്ടെന്നു തന്നെ…