News Sections: Movies
-
96 ഓര്‍മകളെ തിരികെ തന്നു…..അണിയറ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് നയന്‍താര
തൃഷയും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ 96 തിയേറ്ററില്‍ നിറഞ്ഞകൈയ്യടി നേടുകയാണ്. ചിത്രത്തിലെ പ്രണയം ആരാധകരില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വിജയ് സേതുപതിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മൂന്ന് രംഗങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.താരാധിപത്യം തിളങ്ങി നിന്ന തെന്നിന്ത്യന്‍ സിനിമ…
-
റെക്കോര്‍ഡ് ഇടാന്‍ കായകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് എത്തുന്നു
ആരാധകര്‍ ഏറെ ആവേശത്തിലാണ് നിവിന്‍ പോളി ചിത്രം കായകുളം കൊച്ചുണ്ണി കാത്തിരിക്കുന്നത്. റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. മറ്റൊരു റെക്കോര്‍ഡ് ഇടാന്‍ ശ്രമിക്കുകയാണ് ചിത്രം. ബോബി സഞ്ജയ്…
-
ബിഗ് ഡാഡി എന്റര്‍ടെയിന്‍മെന്റ്; ഐഎം വിജയന്റെ കിക്ക് ഇനി സിനിമ നിര്‍മ്മാണ രംഗത്ത്
പുതിയ സിനിമ നിര്‍മ്മാണ കമ്ബനിയുമായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും കേരളത്തിന്റെ അഭിമാനവുമായ ഐ.എം വിജയന് രംഗത്ത്. ബിഗ് ഡാഡി എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഐ.എം വിജയന് പുതിയ പ്രൊഡക്ഷന്‍ കമ്ബനി ആരംഭിക്കുന്നത്.…
-
വിപ്ലവം കുറിക്കാന്‍ സണ്ണി വെയ്ന്‍; ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
സണ്ണി വെയ്നിനെ നായകനാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വ്യത്യസ്ത് പ്രമേയമം പറയുന്ന സിനിമയില്‍ ആര്യയാണ് നായിക. ലാല്‍, ചെമ്ബന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ…
-
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ വെളിപ്പെടുത്തല്‍; വിനയനില്‍ നിന്ന് സിബിഐ മൊഴിയെടുത്തു
കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന് വിനയനില്‍ നിന്ന് സിബിഐ മൊഴിയെടുത്തു. വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ മണിയുടെ മരണം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. സിബിഐയുടെ…
-
ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ വെളിപ്പെടുത്തലുകള്‍; സിബിഐ സംവിധായകന് വിനയന്റെ മൊഴിയെടുക്കും
കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംവിധായകന് വിനയന്റെ മൊഴിയെടുക്കും.കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ വെളിപ്പെടുത്തലുകള്‍ ചോദിച്ചറിയാനാണ് സിബിഐയുടെ നീക്കം. ബുധനാഴ്ച്ച സിബിഐ ഓഫീസില്‍…
-
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീംകോടതി; സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ്…
-
പ്രണവും കല്യാണിയും ഒന്നിക്കുന്നു
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടേറെ സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്ശന്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെയെല്ലാം പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരുടെയും കുടുംബങ്ങളും അങ്ങനെ തന്നെയാണ്.…
-
ഒടിയന്റെ ട്രെയിലര്‍ റിലീസ് തിയതി പുറത്തുവിട്ടു
കൊച്ചി: നീണ്ട നാളുകളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടിയന്റെ ട്രെയ്ലര് എത്തുന്നു. കായംകുളം കൊച്ചുണ്ണിയുടെ കൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുന്നത്. ട്രെയ്ലര് റിലീസുമായി ബന്ധപ്പെട്ട വിവരം സംവിധായകന് ശ്രീകുമാര്‍ മേനോന് തന്നെയാണ് പുറത്തുവിട്ടത്. ‘അതേ,…
-
ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന വരത്തന് സെപ്റ്റംബര്‍ 20ന്
ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വരത്തന് സെപ്റ്റംബര്‍ 20ന് തീയറ്ററുകളിലേക്ക്.രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് കിട്ടിയിരിക്കുന്നത്. നടിയായി ഐശ്വര്യ പ്രിയയാണ് ചിത്രത്തിലെത്തുന്നത്. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ്…

Local News

















