News Sections: Movies
-
ഉഗ്രന്‍ ആക്ഷനോടെ ദേവരാട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ഗൗതം കാര്‍ത്തികും മഞ്ജിമ മോഹനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ചിത്രം ദേവരാട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകനായ മുത്തയ്യയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നിവാസ് കെ പ്രസന്നയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.’കൊമ്ബന്’, ‘മരുത്’…
-
ചിയാന്‍ വിക്രം വീണ്ടും മലയാളത്തിലേക്ക് !!!
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് നടന് ചിയാന്‍ വിക്രം മലയാളത്തിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെ വിക്രം മലയാളത്തില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തെ കുറിച്ചുള്ള ഒദ്യോഗിക…
-
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും…
-
ഫ്രഞ്ച് വിപ്ലവത്തില്‍ സത്യനായി സണ്ണി വെയ്ന്‍; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
സണ്ണി വെയ്ന്‍ മുഖ്യകഥാപാത്രമായെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സണ്ണ് വെയ്ന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. സത്യനായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മജീദാണ് സംവിധാനം…
-
175 പുതുമുഖങ്ങളുമായി ഇൻഡിവുഡിന്റെ 100% ചാരിറ്റി ചിത്രമായ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ യുകെയിൽ പ്രദർശന൦ ആര൦ഭിച്ചു
കൊച്ചി. ചരിത്രത്തിലെ ഏറ്റവും തീവ്രമായ പ്രളയക്കെടുതിയിൽ വലയുന്ന ദൈവത്തിന്റെ സ്വന്തം നാടിന് ആശ്വാസവുമായി ഇതാ ഒരു സിനിമയും അതിന്റെ അണിയറ പ്രവർത്തകരും. ചിത്രത്തിന്റെ വരുമാനം മുഴുവനും പ്രളയ ബാധിതർക്കും സിനിമാ മേഖലയുടെ ഉന്നമനത്തിനുമായി മാറ്റിവച്ചുകൊണ്ട്…
-
പ്രേക്ഷകരുടെ മനം കവരാന്‍ പുതിയ ചിത്രത്തിന്റെ ടീസറുമായി സായ് പല്ലവി
ബംഗളൂരു: പ്രേമത്തില്‍ മലര് മിസായി വന്ന് സിനിമാ പ്രേമികളുടെ മുഴുവന്‍ മനസില്‍ ഇടം നേടിയ സായ് പല്ലവി ഇന്ന് ദക്ഷിണേന്ത്യയിലെ മിന്നുന്ന താരമാണ്. പ്രേമത്തിനു ശേഷം തമിഴിലും തെലുങ്കിലും വിജയകൊടി നാട്ടിയ സായ് പല്ലവി…
-
രണ്ടാമൂഴം സിനിമയില്‍ നിന്ന് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു, തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി കോടതിയിലേക്ക്
തിരുവനന്തപുരം: രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയില്‍നിന്ന് രചയിതാവ് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം ടി വ്യാഴാഴ്ച കോടതിയെ സമീപിക്കും. സംവിധായകന് ശ്രീകുമാര്‍…
-
നിവിന്‍ പോളി ചിത്രം മിഖായേലിന്റെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ഒപ്പം മമ്മൂട്ടി നിവിന്‍ പിറന്നാള്‍ ആശംസകളും നേര്‍ന്നു. ഗ്രേറ്റ് ഫാദറിനു ശേഷം…
-
ആവേശത്തോടെ കാത്തിരുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി
കൊച്ചി: പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. കായംകുളം കൊച്ചുണ്ണിയോടൊപ്പം തിയേറ്ററുകളില്‍ ട്രെയിലര്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെയാണ്…
-
ചാലക്കുടിക്കാരന്‍ ചങ്ങാതി സൂപ്പര്‍ഹിറ്റ് !!!
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ജീവിതം രേഖപ്പെടുത്തുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. കലാഭവന്‍ മണിയെന്ന നടന്റെ തെങ്ങുകയറ്റത്തൊഴിലാളിയായുള്ളത് മുതല്‍ സൂപ്പര്‍സ്റ്റാര്‍ പദവിയും മരണവുമെല്ലാം ചിത്രത്തില്‍ മനോഹരമായി അദ്ദേഹത്തിന്റെ ഗുരു…

Local News


















