ഉഗ്രന്‍ ആക്ഷനോടെ ദേവരാട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി


ഗൗതം കാര്‍ത്തികും മഞ്ജിമ മോഹനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ചിത്രം ദേവരാട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
പ്രശസ്ത സംവിധായകനായ മുത്തയ്യയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നിവാസ് കെ പ്രസന്നയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.’കൊമ്ബന്‍’, ‘മരുത്’ എന്നിങ്ങനെ ഗ്രാമീണപശ്ചാത്തലത്തിലുള്ള ചിത്രങ്ങളിലൂടെയാണ് മുത്തയ്യ ശ്രദ്ധേയനാകുന്നത്.




Sharing is Caring