പ്രേക്ഷകരുടെ മനം കവരാന്‍ പുതിയ ചിത്രത്തിന്‍റെ ടീസറുമായി സായ് പല്ലവി


ബംഗളൂരു: പ്രേമത്തില്‍ മലര്‍ മിസായി വന്ന് സിനിമാ പ്രേമികളുടെ മുഴുവന്‍ മനസില്‍ ഇടം നേടിയ സായ് പല്ലവി ഇന്ന് ദക്ഷിണേന്ത്യയിലെ മിന്നുന്ന താരമാണ്. പ്രേമത്തിനു ശേഷം തമിഴിലും തെലുങ്കിലും വിജയകൊടി നാട്ടിയ സായ് പല്ലവി വീണ്ടും വിസ്മയിപ്പിക്കുകയാണ്. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘പാടി പാടി ലെച്ചെ മനസ്’ തീയ്യേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ കണ്ണടച്ചു തുറക്കുമുന്‍പ് യുട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായ് പല്ലവിയുടെ പുതിയ




Sharing is Caring