നിവിന് പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ഒപ്പം മമ്മൂട്ടി നിവിന് പിറന്നാള്‍ ആശംസകളും നേര്‍ന്നു. ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ ചിത്രം കൂടിയാണ് മിഖായേല്‍.













