മേക്കപ്പ് മാന്‍ പട്ടണം ഷായുടെ ഭാര്യ റഷീദ അന്തരിച്ചു

കൊച്ചി: മേക്കപ്പ് മാന്‍ പട്ടണം ഷായുടെ ഭാര്യ റഷീദ(60) അന്തരിച്ചു.എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി സ്വവസന്തിയിലേക്ക് മാറ്റുമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. കളമശ്ശേരി ചെട്ടിമുക്ക് പട്ടണം ഹൗസിലാണ് അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുളള ചടങ്ങുകള്‍ നടക്കുക. കബറടക്കം ഇന്നു വൈകുന്നേരം 5 മണിക്ക് കളമശ്ശേരി നാലകം ജുമാ മസ്ജിദില്‍ വെച്ച്‌ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *