മ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഷാംദത്ത് സൈനുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍, ലിജോമോള്‍, കണാരന്‍ ഹരീഷ്, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ശ്യാം ദത്ത് തന്നെയാണ് കഥയും തിരക്കഥയും രച്ചിച്ചത്. പ്ലേ ഹൗസാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാദത്താണ്
ഛായാഗ്രഹണം.














