പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സക്കര്‍ബര്‍ഗിനേക്കാള്‍ ആരാധകര്‍


വാഷിങ്ടണ്‍: മാണിക്യമലരായ പൂവി എന്ന അഡാര്‍ ലവിലെ ഗാനം ഹിറ്റായതില്‍പിന്നെ നായിക പ്രിയാവാര്യരുടെ ശുക്രദശ തെളിഞ്ഞിരിക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല, ബോളിവുഡിലും ലോകത്തെമ്ബാടും ആരാധകരുടെ മനംകവര്‍ന്ന പ്രിയക്ക് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിനേക്കാള്‍ ഫോളോഴേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടെന്ന് കണക്കുകള്‍.


കുറഞ്ഞ ദിവസത്തിനുള്ളില്‍ പ്രിയവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ നാലര മില്യണ്‍ ആരാധകരെയാണ് നേടിയത്. ഇതുവരെ സക്കര്‍ബര്‍ഗിന് നാല് മില്യണ്‍ ഫോളോവേഴ്സ് മാത്രമേ ഉള്ളൂ.




Sharing is Caring