News Sections: Health
-
കുഞ്ഞ് ധ്രിയ പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങുന്നു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവിൽ നിന്ന് പുതുജീവൻ
ജന്മനാ ബാധിച്ച കരൾരോഗത്തെ അതിജീവിച്ച് ആറുമാസം പ്രായമുള്ള ധ്രിയ പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെയാണ് ധ്രിയയ്ക്ക് പുതുജീവൻ ലഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി…
-
ട്യൂമർ നീക്കം ചെയ്ത് തലയോട്ടി പുനർനിർമ്മിച്ചു; കിംസ്ഹെൽത്തിൽ അപൂർവ ശസ്ത്രക്രിയ വിജയകരം
മൂക്കിലും സൈനസിലും ആരംഭിച്ച് മസ്തിഷ്ക ആവരണം വരെ പടർന്ന ട്യൂമർ ബാധിച്ച 19 വയസ്സുകാരനിൽ അതിസങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. അതിനൂതനമായ ‘ക്രാനിയോഫേഷ്യൽ റീസെക്ഷൻ’ ശസ്ത്രക്രിയയിലൂടെയാണ് കോളേജ് വിദ്യാർത്ഥിയായ തമിഴ്നാട് സ്വദേശിയുടെ…
-
തിരുവനന്തപുരം കിംസ്ഹെൽത്തിൽ ‘സെന്റർ ഫോർ സ്ട്രക്ച്ചറൽ ഹാർട്ട് ഡിസീസസ്’ പ്രവർത്തനമാരംഭിച്ചു
ഹൃദയത്തിലെ ഘടനാപരമായ രോഗങ്ങൾക് അത്യാധുനിക ചികിത്സ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം കിംസ്ഹെൽത്തിൽ ‘സെന്റർ ഫോർ സ്ട്രക്ച്ചറൽ ഹാർട്ട് ഡിസീസസ്’ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത ചലച്ചിത്രതാരം വിനീത് രാധാകൃഷ്ണൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന നടൻ രാഘവൻ…
-
ലോകത്തെ സ്വാധീനിച്ച 100 ആരോഗ്യ പ്രവർത്തകരുടെ പട്ടിക: ടൈം മാഗസിനുമായി കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ
ലോകത്തെ സ്വാധീനിച്ച 100 ആരോഗ്യ പ്രവർത്തകരുടെ പട്ടിക: ടൈം മാഗസിനുമായി കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർകോഴിക്കോട് : ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളെ ഉൾപ്പെടുത്തി ടൈം മാഗസിൻ തയ്യാറാക്കിയ’ടൈം 100 ഹെൽത്ത് ലിസ്റ്റ്…
-
കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്: ചിന്മയ വിദ്യാലയ കാട്ടാക്കടയ്ക്ക് ഒന്നാം സ്ഥാനം
ക്യാന്‍സര്‍ പ്രതിരോധത്തില്‍ പുതിയ തലമുറയുടെ ആശയങ്ങള്‍ അടുത്തറിയുന്നതിനായി ഫൈറ്റ് എഗൈന്‍സ്റ് ക്യാന്‍സര്‍ ടുഗെതര്‍’ (ഫാക്ട്) എന്ന പേരില്‍ കിംസ്ഹെല്‍ത്ത് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ (സിഎസ്ആർ) ഭാഗമായി സംഘടിപ്പിച്ച ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ നവീന ആശയങ്ങളുമായി…
-
കുഞ്ഞുങ്ങളിലെ കാൻസർ അറിയാതെ പോവരുത് ഓരോ ലക്ഷണങ്ങളും..
ശരീരത്തിലെ കോശങ്ങൾ തകരാറിലാകുമ്പോൾ ,നിയന്ത്രണമില്ലാതെ ശരീര കോശങ്ങള്‍ ക്രമാതീതമായി വിഭജിക്കുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം. മുതിർന്നവരെയും ,കുട്ടികളെയും ഒരുപോലെ ബാധിക്കാവുന്ന അവസ്ഥയാണ് ഇത് അഥവാ കാൻസറിന് പ്രായപരിധിയില്ല എന്ന് അർത്ഥം. പ്രതിവർഷം 0…
-
മരണാന്തര അവയവദാനം; കേരളത്തിൽ അഭിമാനകരമായ മുന്നേറ്റം.
കെ-സോട്ടോയുടെ നേതൃത്വത്തിൽ നടന്ന ഡോക്ടർമാരുടെയും ട്രാൻസ്പ്ലാൻറ് കോർഡനേറ്റർമാരുടെയും ഏകദിന പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം ആസ്റ്റർ മിംസ് സിഒഒ ലുഖ്മാൻ പൊന്മാടത്ത് നിർവ്വഹിക്കുന്നു. കോഴിക്കോട്: സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻപ്ലാന്റേഷൻ ഓർഗനൈസേഷൻ്റെ (കെ-സോട്ടോ) നേതൃത്വത്തിൽ…
-
നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് യൂണിറ്റുമായി വണ്ടർലാ
വണ്ടർലാ ഹോളിഡേയ്സിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി നിർധനരായ വൃക്കരോഗികൾക്കായുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ നിർമല സൊസൈറ്റി ഫോർ മെഡിക്കൽ കെയറുമായി സഹകരിച്ചാണ് സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കുന്നത്. മൂവാറ്റുപുഴ,…
-
അപസ്മാരം മാറാവ്യാധിയല്ല.!ഫെബ്രുവരി -9 ലോക അപസ്മാര ദിനം
നമ്മുടെ സമൂഹത്തിൽ അപസ്മാരത്തെ അഥവാ എപ്പിലപ്സിയെ കുറിച്ച് ഇന്നും അനവധി തെറ്റായ വിശ്വാസങ്ങൾ വ്യാപകമായി നിലനിൽക്കുന്നുണ്ട്. വൈദ്യ ശാസ്ത്രവും സാങ്കേതിക വിദ്യയും അതിവേഗം വികസിച്ചിട്ടും കാലം വളരെ മുന്നോട്ടുപോയെങ്കിലും, ചില അന്ധവിശ്വാസങ്ങൾ ഇപ്പോഴും ജനങ്ങളുടെ…
-
കാന്‍സര്‍ ചികിത്സയില്‍ ഇമ്യൂണോതെറാപ്പിയുടെ പ്രാധാന്യം
മനുഷ്യനെ ഏറ്റവും ഭയപ്പെടുത്തുന്ന പദാവലികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഏതാണെന്ന് ചോദിച്ചാല്‍ അത് കാന്‍സര്‍ അഥവാ അര്‍ബുദം ആണെന്ന് നിസ്സംശയം പറയാം. അര്‍ബുദ ബാധിതനാവുകയെന്നാല് മരണാസന്നനായി മാറിക്കഴിഞ്ഞു എന്ന തെറ്റായ ചിന്തയാണ് ഇപ്പോഴും മഹാഭൂരിപക്ഷം…

Local News


















