News Sections: Health
-
സ്തനാര്‍ബുദം: നേരത്തെ തിരിച്ചറിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാം
ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. മറ്റ് കാന്‍സര്‍ രോഗങ്ങളെ അപേക്ഷിച്ച് നേരത്തെ തിരിച്ചറിയാനും, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാനും സാധിക്കുന്ന രോഗാവസ്ഥയാണ് സ്തനാര്‍ബുദം എന്ന സവിശേഷതകൂടി ഇതിനുണ്ട്. …
-
പുതുവർഷത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു
കോഴിക്കോട്: വയനാട് സ്വദേശി വിപിൻ്റെ ഹൃദയം ഇനി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷാഹുൽ ഹമീദിന് മിടിപ്പ് പകരും. കേരളത്തിലെ ഈ വർഷത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് വിജയകരമായി പൂർത്തീകരിച്ചത്.…
-
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ – ക്വാളിറ്റി കെയർ ഇന്ത്യ ലയനം: ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
കോഴിക്കോട് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ…
-
“ഗിഫ്റ്റ് ഓഫ് ലൈഫ്” കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചു.
കണ്ണൂർ: റോട്ടറി കണ്ണൂർ സെൻട്രലിൻ്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എന്നിവരുമായി ചേർന്ന് നടത്തുന്ന കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി “ഗിഫ്റ്റ് ഓഫ് ലൈഫ്”ൻ്റെ പ്രഖ്യാപനം…
-
മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ
മേപ്പാടി : കേരള ആരോഗ്യ സർവകലാശാല 2025 നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ ഒരു ഡിസ്റ്റിംഗ്ഷനും അഞ്ച് ഫസ്റ്റ് ക്ലാസ്സുമടക്കം നൂറു ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. അനസ്തേഷ്യോളജി,…
-
അതിജീവനം” വിവിധ തരം ട്രോമകളെ അതിജീവിച്ചവരുടെ ഒരു ഒത്തുചേരൽ നടന്നു
കോഴിക്കോട്: ലോക ട്രോമ ദിനത്തോട് അനുബന്ധിച്ച് പലതരത്തിലുള്ള അപകടങ്ങളിൽ നിന്നും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ നിന്ന് തങ്ങളുടെ ജീവിതത്തെ തിരിച്ചുപിടിച്ചവരുടെ “അതിജീവന”സംഗമം നടന്നു . ജീവിതത്തിന്റെ ഏറ്റവും ഇരുണ്ട നാളുകളിൽക്കൂടി കടന്നുപോയവർ അവരുടെ…
-
രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാനൊരുങ്ങി ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ
ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ 39-ാമത് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി 120 കോടി രൂപയുടെ നിക്ഷേപത്തിൽ തുടങ്ങുന്ന പദ്ധതിയുടെ ആദ്യ സെന്റർ വയനാട്ടിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി…
-
ദേശീയ അപസ്മാര ദിനാചരണ ക്യാമ്പയിൻ നടത്തി
കോഴിക്കോട്: ദേശീയ അപസ്മാര ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ “അപസ്മരത്തെ കുറിച്ചുള്ള അറിവിലെ ശരിയും തെറ്റും” ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഉദ്ഘാടനം ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്…
-
ചരിത്രമായി ‘ഡ്രോപ്സ് ഓഫ് ഹോപ് 3.0’; ഫെഡറൽ ബാങ്കിന്റെ ദേശീയ രക്തദാനയജ്ഞത്തിലൂടെ സമാഹരിച്ചത് 80 ലക്ഷം മില്ലിലിറ്റർ രക്തം !
കൊച്ചി: 108- ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് രാജ്യവ്യാപകമായി നടത്തിയ ‘ഡ്രോപ്സ് ഓഫ് ഹോപ് 3.0’ രക്തദാനയജ്ഞത്തിലൂടെ 80 ലക്ഷം മില്ലിലിറ്റർ രക്തം സമാഹരിച്ചു. ഫെഡറൽ ബാങ്ക് ജീവനക്കാരുടെ സന്നദ്ധ സംരംഭമായ സൺഷൈൻ,…
-
കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രിവൻ്റീവ് കാൻസർ ക്ലിനിക് ആരംഭിച്ചു
കോഴിക്കോട്: കാൻസർ രോഗം മുൻകൂട്ടി കണ്ടെത്താനും അവയ്ക്കെതിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനും, ശരിയായ ചികിത്സ എത്രയും പെട്ടന്ന് സാധ്യമാക്കുന്നതിനും വേണ്ടി കോഴിക്കോട് ആസ്റ്റർ മിംസിൽ “ആസ്റ്റർ മിംസിൽ പ്രിവൻ്റീവ് കാൻസർ…

Local News

















