News Sections: Health
-
മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു
മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണരണവും ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു. ചടങ്ങിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ…
-
ഹൃദയദിനത്തില്‍ ഹൃദയം തുറന്ന് അവര്‍ ചിരിച്ചു; എക്മോയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമവുമായി കിംസ്ഹെല്‍ത്ത്
ലോക ഹൃദയദിനത്തോടനുബന്ധിച്ച്, എക്സ്ട്രാകോര്‍പറല്‍ മെമ്പറെയ്ന്‍ ഓക്സിജനേഷന് (എക്മോ) ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ സംഗമവുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. ഗുരുതര ഹൃദയ, ശ്വാസകോശ രോഗാവസ്ഥകളില്‍ ഒരു കൃത്രിമ സംവിധാനത്തിന്റെ സഹായത്തോടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ഏറ്റെടുത്ത്,…
-
കാന്‍പൂര്‍ സ്വദേശിയില്‍ അപൂര്‍വ ‘ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്’ ശസ്ത്രക്രിയ വിജയകരമാക്കി കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം
ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്‍ട്ടയുടെ ഭിത്തിയില്‍ വിള്ളലുണ്ടാകുന്ന ‘അയോര്‍ട്ടിക് ഡിസെക്ഷന്‍’ എന്ന ഗുരുതര രോഗം ബാധിച്ച 49-കാരനില്‍ അപൂര്‍വ ‘ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്’ ശസ്ത്രക്രിയ വിജയകരമാക്കി കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. ഹൃദയത്തില്‍ നിന്ന്…
-
കിംസ്ഹെല്‍ത്തിന്റെ ഏഴാമത് മെഡിക്കല്‍ സെന്റര്‍ വര്‍ക്കലയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കിംസ്ഹെൽത്തിന്റെ വർക്കലയിലെ പുതിയ മെഡിക്കല്‍ സെന്റര്‍ അടൂര്‍ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യുന്നു. മുൻ എം.എൽ.എ വർക്കല കഹാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുദർശൻ, കിംസ്ഹെൽത്ത് കൊല്ലം സിഇഒ ഡോ. പ്രിൻസ്…
-
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
250,000 യുഎസ് ഡോളർ സമ്മാനത്തുകയുളള അവാർഡിന് ലോകമെമ്പാടുമുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് നവംബർ 10ന് മുൻപ് ഇഷ്ട ഭാഷയിൽ അപേക്ഷ സമർപ്പിക്കാം. ദുബായ്/കോഴിക്കോട്: നഴ്സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ…
-
കാൻസർ ബാധിതരുടെ സഹായത്തിനായി കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് ഫെഡറല്‍ ബാങ്ക്
കൊച്ചി: കാൻസർ അവബോധവും ചികിത്സാസഹായവും സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന സിഎസ്ആര്‍ പദ്ധതിയായ സഞ്ജീവനിയ്ക്ക് കീഴിൽ, കാരിത്താസ് ഹോസ്പിറ്റല്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസുമായി ഫെഡറൽ ബാങ്ക് ധാരണാ പത്രം ഒപ്പു വെച്ചു. ഇതുപ്രകാരം, കാരിത്താസ്…
-
ഫ്രീസ്റ്റൈല്‍ ലിബ്രെ 2 പ്ലസ് അവതരിപ്പിച്ച് അബോട്ട്, തത്സമയ ഗ്ലൂക്കോസ് നില അറിയാം; പ്രമേഹ പരിശോധന ഇനി എളുപ്പം
പ്രമേഹ രോഗികള്‍ക്കൊരു ശുഭവാര്‍ത്തയുമായെത്തിരിക്കുകയാണ് ലോകത്തെ മുന്‍നിര ഹെല്‍ത്ത് കെയര്‍ കമ്പനി അബോട്ട്. ഗ്ലൂക്കോസ് മോണിറ്ററിങ്ങിനുള്ള ഫ്രീ സ്റ്റൈല്‍ ലിബ്രേ സെന്‍സര്‍ നിരയിലെ പുതിയ താരമായ ഫ്രീ സ്റ്റൈല്‍ ലിബ്ര ടു പ്ലസ്. ഓപ്ഷനല്‍ അലാമോടു…
-
ഡോ. മുഹമ്മദ് നസീര്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഗ്ലാസ്ഗോയുടെ അന്താരാഷ്ട്ര ഉപദേഷ്ടാവ്
കിംസ്ഹെല്‍ത്ത് ഓര്‍ത്തോപീഡിക്സ് ആന്‍ഡ് ട്രോമ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കൽ സർവീസസ് ഡയറക്ടറുമായ ഡോ. മുഹമ്മദ് നസീര്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഗ്ലാസ്ഗോയുടെ അന്താരാഷ്ട്ര ഉപദേഷ്ടാവായി തെരഞ്ഞെടുക്കപ്പെട്ടു. ഡോക്ടര്‍മാര്‍ക്കും…
-
‘സ്മൃതി വന്ദനം 2025’
കെ-സോട്ടോ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി സംഘടിപ്പിച്ച ‘സ്മൃതി വന്ദനം 2025’ – ൽ ‘ബെസ്റ്റ് പ്രാക്ടീസ് ഇൻ ബ്രെയിൻ സ്റ്റം ഡെത്ത് ഡിറ്റർമിനേഷൻ’ വിഭാഗത്തിലെ മികച്ച ആശുപത്രിക്കുള്ള സംസ്ഥാന അവാർഡ് തിരുവനന്തപുരം…
-
ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ആധുനിക സോളാർ പ്ലാന്റ്; സൗത്ത് ഇന്ത്യൻ ബാങ്ക് ധനസഹായം നൽകി
തൃശൂർ: ആരോഗ്യ മേഖലയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂബിലി മിഷൻ ഹോസ്പിറ്റലിൽ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ധനസഹായം നൽകി. ആശുപത്രിയിലെ മെഡിക്കൽ ഐസിയു, പ്രധാന ഓഫീസുകൾ എന്നിവ പ്രവർത്തിക്കുന്ന…

Local News

















