ശ​ബ​രി​മ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് ര​ണ്ട് യു​വ​തി​ക​ളെ​ന്ന് സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബരിമ​ല​യി​ല്‍ യു​വ​തി​ക​ള്‍​ക്കു പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് ര​ണ്ട് യു​വ​തി​ക​ളാ​ണെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ശ്രീ​ല​ങ്ക​ന്‍ യു​വ​തി ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​ന് ശ​ബ​രി​മ​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ല്‍ ദ​ര്‍​ശ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തു​ന്ന യു​വ​തി​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്നും നി​ര്‍​ദ്ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *