അ​ഭി​മ​ന്യു കേ​സ്: വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ മാ​റ്റിവ​ച്ചു

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ മാ​റ്റി വ​ച്ചു. മാ​ര്‍​ച്ച്‌ 28 ലേ​ക്കാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ 16 പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളാ​ണ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മാ​റ്റി​യ​ത്.

അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ല്‍ 27 പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍16 പേ​ര്‍​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​കു​റ്റ​പ​ത്ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍. കോ​ള​ജി​ലെ ചു​വ​രെ​ഴു​ത്തി​നെ​ചൊ​ല്ലി എ​സ്‌എ​ഫ്‌ഐ-​ക്യാം​പ​സ് ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *