News Sections: News

  • കസ്തരൂരി രംഗന്‍: കേരളത്തോട് കേന്ദ്രത്തിന് വിയോജിപ്പ്

    ദില്ലി: സംസ്ഥാന സര്‍ക്കാരും  രാഷ്ട്രീയ പാര്‍ട്ടികളും തുടരെ തുടരെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…

  • രാജീവ് വധം: പ്രതികളുടെ മോചനം സുപ്രീംകോടതി തടഞ്ഞു

    ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ നാല് പ്രതികളുടെ ജയില്‍ മോചനം സുപ്രീം കോടതി തടഞ്ഞു. കേസിലെ പ്രതികളായ നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കുന്നതാണ് കോടതി തടഞ്ഞത്. കേസില്‍ മാര്‍ച്ച് ആറിന് വിശദമായ…

  • മുങ്ങിക്കപ്പല്‍ ദുരന്തം: രണ്ട് മരണം സ്ഥിരീകരിച്ചു

    മുംബൈ: അപകടത്തില്‍പ്പെട്ട ഐ എന്‍ എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ രണ്ട് നാവികരും മരിച്ചതായി സ്ഥിരീകരിച്ചു. ലഫ്. കമാന്‍ഡര്‍ കപിഷ് മുവാല്‍, ലഫ്. മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. മുങ്ങിക്കപ്പലിലെ അടച്ചിട്ട മുറിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. …

  • അറന്മുള വിമാനത്താവളം പ്രമാണിമാര്‍ക്ക് വേണ്ടി: വിഎസ്

    പത്തനംതിട്ട: ആറന്മുള വിമാനത്താവളം പ്രമാണിമാര്‍ക്ക് ആകാശ സഞ്ചാരത്തിനു വേണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദന്‍. ഈ പ്രമാണിമാര്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിക്കുന്നു. ആറന്മുളയില്‍ വിമാനമിറക്കാനുളള എല്ലാ ഗൂഢ നീക്കങ്ങളെയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ…

  • അബ്ദുര്‍ റസാഖ് മൊല്ലയെ സിപിഎം പുറത്താക്കി

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവും എം എല്‍ എയുമായ അബ്ദുര്‍ റസാക് മൊല്ലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടിയെന്ന്…

  • ജമ്മു: സൈനിക ക്യാമ്പില്‍ കൂട്ടക്കൊല

    ജമ്മു: ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പില്‍ അഞ്ച് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന ശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു. ജമ്മുവിലെ ഗന്തര്‍ബാല്‍ ജില്ലയിലെ സൈനിക ക്യാമ്പിലാണ് സൈന്യത്തെ ഒന്നാകെ ഞെട്ടിച്ച സംഭവം നടന്നത്. സഫാപോറ സൈനിക…

  • പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും

    തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതിയിലുള്ള കേസ് തീരുന്നമുറയ്ക്കാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുക. അതേസമയം ഉപാധികള്‍ ഏന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മെഡിക്കല്‍ കോളേജിന്റെ ആസ്തിയും ബാധ്യതയും കണക്കാക്കാന്‍…

  • അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കേണ്ടെന്ന്

    കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിലെ മുന്‍ അന്തേവാസിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. സുപ്രീംകോടതിയില്‍ അഭിഭാഷകനായ ദീപക് പ്രകാശാണ് കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനില്‍…

  • സഹാറ മേധാവിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

    ദില്ലി: സഹാറാ മേധാവി സുബ്രതോ റോയിക്കെതിരെ സുപ്രീംകോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സെബിയുമായുള്ള കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ ഇളവ് വേണമെന്ന്…

  • പിണറായിയുടെ കേരള രക്ഷാ മാര്‍ച്ച് ഇന്ന് അവസാനിക്കുന്നു

    കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ച് ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലൂടെ 126 സ്വീകരണ കേന്ദ്രങ്ങള്‍ താണ്ടി 26 ദിവസം…