News Sections: News
-
സാമ്പത്തികശേഷിയുള്ള ഭാര്യയ്ക്ക് ഭര്‍ത്താവ് ചെലവിനു നല്‍കേണ്ട: കോടതി
മുംബൈ: വേര്‍പിരിഞ്ഞു താമസിക്കുന്ന ദമ്പതികളില്‍ ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ ഭര്‍ത്താവ് ചെലവിനു നല്‍കേണ്ടെന്ന് മുംബൈ ഹൈക്കോടതി. ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഭര്‍ത്താവ് മാസം 15,000 രൂപ ചെലവിനു നല്‍കണമെന്നാവശ്യപ്പെട്ട് അന്ധേരി സ്വദേശിയായ സ്ത്രീ സമര്‍പ്പിച്ച പരാതി…
-
കടല്‍ക്കൊല: പാവപ്പെട്ടവരുടെ ജീവന് വിലയില്ലേയെന്ന് പിണറായി
തളിപ്പറമ്പ്: കേരളതീരത്ത് മത്സബന്ധനത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ അഭിമാനം അടിയറ വയ്ക്കുന്ന നടപടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി…
-
സുനന്ദയെ വിഷം കൊടുത്ത് കൊന്നു: സുബ്രഹ്മണ്യന്‍ സ്വാമി
ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ബലമായി റഷ്യന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. മുന്‍പ് സ്വാമി തരൂരിന്റെ ഭാര്യയുടെ മരണം കൊലപാതകമെന്ന് ആരോപിച്ചിരുന്നു.…
-
തേജ്പാലിന്റെ സെല്ലില്‍ മൊബൈല്‍ ഫോണ്‍
പനാജി: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജിപാലിന്റെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. വാസ്‌കോയിലെ സബ് ജയിലില്‍നടത്തിയ മിന്നല്‍ പരിശോധനയിലാണ് തേജ്പാലിന്റേതടക്കം ഒമ്പത് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. തേജ്പാലിന്റെ…
-
കടല്‍ക്കൊല കേസ്: നാവികര്‍ക്കെതിരെ സുവ ചുമത്തുന്നില്ല
ദില്ലി: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ രണ്ടു ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി. സുവ ഒഴിവാക്കിയ സാഹചര്യത്തില്‍ എന്‍ ഐ…
-
സരിതയുടെ അമ്മയ്ക്ക് ഹൊസ്ദുര്‍ഗ് കോടതിയുടെ സമന്‍സ്
ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ അജ്ഞാത വാസത്തിലാണെന്ന ആരോപണത്തിനിടെ സരിതയുടെ അമ്മയ്ക്ക് ഹൊസ് ദുര്‍ഗ് കോടതിയുടെ സമന്‍സ്. പൊലീസ് സമന്‍സ് സരിതയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ പതിപ്പിച്ചു. കാഞ്ഞങ്ങാട് സ്വദേശികളായ…
-
നിലമ്പൂര്‍ കൊല: എഡിജിപി സന്ധ്യ അന്വേഷിക്കും
തിരുവനന്തപുരം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസിന്‍രെ അന്വേഷണ ചുമതല എ ഡി ജി പി ബി സന്ധ്യയ്ക്കായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ചശേഷമാണ്…
-
ഇറാക്കില്‍ ആക്രമണ പരമ്പര: പത്ത് മരണം
ബാഗ്ദാദ്: ഇറാക്കില്‍ വിവിധ സ്ഥലങ്ങളിലായുണ്ടായ ആക്രമണങ്ങളില്‍ സൈനികരുള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റു. സലാഹുദിന്‍ പ്രദേശത്ത് തടവുപുള്ളികളുമായി പോകുകയായിരുന്ന സുരക്ഷാസേനയ്ക്കു നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ മൂന്ന് പോലീസ് കമാന്‍ഡോകളും രണ്ട്…
-
എഎപി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
ചണ്ഡിഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പി ആം ആദ്മി ഒരുങ്ങി. പാര്‍ട്ടിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിയാനയിലെ റോത്തകില്‍ തുടക്കമായി. ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ജന്മനാടായ റോത്തകില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അരവിന്ദ് കേജരിവാളാണ്…
-
നിയമം സരിതയുടെ വഴിക്ക്: പിണറായി
കാസര്‍കോട്: സോളാര്‍ കേസില്‍ പ്രതിയായ സരിതയുടെ വഴിക്കാണ് നിയമം പോകുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതിനാലാണ് ഇത്തരമൊരു അവസ്ഥയെന്നും കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കാസര്‍കോട് നടത്തിയ…

Local News





