തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് സ​മാ​ന്ത​ര റെ​യി​ല്‍​പാ​ത; ചെ​ല​വ് 55,000 കോ​ടി


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് സ​മാ​ന്ത​ര റെ​യി​ല്‍​വേ പാ​ത​യു​ടെ നി​ര്‍​മാ​ണം ഈ ​വ​ര്‍​ഷം തു​ട​ങ്ങു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.


550 കി​ലോ​മീ​റ്റ​ര്‍ പാ​ത​യ്ക്ക് 55,000 കോ​ടി രൂ​പ ചെ​ല​വ് വ​രും. ഈ ​പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​യാ​ല്‍ തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് യാ​ത്ര​യ്ക്ക് നാ​ല് മ​ണി​ക്കൂ​ര്‍ മാ​ത്രം.


585 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ബേ​ക്ക​ല്‍ മു​ത​ല്‍ കോ​വ​ളം വ​രെ​യു​ള്ള ജ​ല​പാ​ത 2020-ല്‍ ​പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.



Sharing is Caring