News Sections: News

  • സരിതയ്ക്ക് ജാമ്യം, മുഖ്യമന്ത്രി സഹായിച്ചതിനാല്‍: പിണറായി

    കല്‍പ്പറ്റ: സോളാര്‍ തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട സരിത എസ് നായര്‍ക്ക് ജാമ്യം ലഭിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായിച്ചതിനാലാണെന്ന് പിണറായി വിജയന്‍. കേരളാ രക്ഷാമാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിതയ്ക്ക് ജാമ്യം കിട്ടിയത് മുഖ്യമന്ത്രിക്ക്…

  • ദില്ലി; വൈദ്യതിനിരക്കില്‍ ഇനി സബ്‌സിഡിയില്ല

    ദില്ലി: ഏപ്രില്‍ മാസം മുതല്‍ ദില്ലി ജനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ യാതൊരു സബ്‌സിഡിയും ലഭിക്കില്ല. ദില്ലിയിലെ ജനങ്ങള്‍ക്ക് ഷീല ദീക്ഷിത് സര്‍ക്കാര്‍ 400 യൂണിറ്റുവരെയുള്ള വൈദ്യുതി ഉപയോഗത്തിനു സബ്‌സിഡി നല്‍കിയിരുന്നു. പിന്നീട് അരവിന്ദ് കെജരിവാള്‍…

  • യുക്രൈനില്‍ പ്രക്ഷോഭം: മരണം 67 ആയി

    കീവ് : ഭരണവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുക്രൈനില്‍ പ്രക്ഷോഭം തുടരുന്നു. ഇതുവരെ യുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക 67 ആയി. മരണം നൂറുകവിയുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നത്. യുക്രൈന്‍ തലസ്ഥാനമായ…

  • പെണ്‍മക്കളെ പീഡിപ്പിച്ചു: രണ്ടാനച്ഛനെതിരെ കേസ്

    തിരുവനന്തപുരം: രണ്ടാനച്ഛന്‍ വീണ്ടും വില്ലനാകുന്നു. നെടുമങ്ങാട് പാലോട് പെണ്‍മക്കളെ പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. ആറും ഒന്‍പത് വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.…

  • തെലുങ്കാന ബില്‍ രാജ്യസഭയും പാസാക്കി

    ദില്ലി: തെലങ്കാന രൂപീകരണ ബില്‍ രാജ്യസഭയും പാസാക്കി. തെലങ്കാന ഇന്ത്യയുടെ ഇരുപത്തിയൊമ്പതാം സംസ്ഥാനമാകും. സീമാന്ധ്രയ്ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സി പി എം, എ ഐ ഡി എം…

  • അമൃതാനന്തമയിക്കെതിരെ പ്രചരണം നടത്തിയവര്‍ക്ക് കേസ്

    കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ്. അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി എസിപിക്കാണ്…

  • പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും

    ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് (21-02-2014, വെള്ളി) അവസാനിക്കും. ബീഹാര്‍ പാക്കേജ്, ശ്രീലങ്കയില്‍ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ സഭയെ ഇന്നും ബഹളമയമാക്കും. തെലുങ്കാന ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളും…

  • കെജ്രിവാളിനെ പിന്തുണയ്ക്കില്ല: ഓട്ടോ യൂണിയന്‍

    ദില്ലി: കെജ്രിവാളിനെയോ ആം ആദ്മി പാര്‍ട്ടിയെയോ പിന്തുണയ്ക്കില്ലെന്ന് ദില്ലയിലെ ഒരു സംഘം ഓട്ടോ തൊഴിലാളികള്‍ വ്യക്തമാക്കി. തങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണിതെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ പറയുന്നു. തങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒന്നും ചെയ്യാതെയാണ് കെജ്രിവാള്‍ അധികാരമൊഴിഞ്ഞതെന്നും…

  • ഗുജറാത്തിലെ പാഠപുസ്തകത്തില്‍ ഗാന്ധി കൊല്ലപ്പെട്ടത് ഒക്ടോബറില്‍

    അഹമ്മദബാദ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധി വെടിയേറ്റ് മരിച്ചത് 1948 ഒക്‌ടോബര്‍ 30 നാണെന്ന് ഗുജറാത്തിലെ സ്‌കൂള്‍ പാഠപുസ്തകം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പാഠപുസ്തകത്തിലാണ് ഈ ഗുരുതരമായ തെറ്റുള്ളത്. ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലാണ് ഇത്തരത്തില്‍…

  • ടിപി കേസ് സിബിഐക്ക്: എതിര്‍പ്പുമായി പിണറായി

    ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധഗൂഢാലോചന കേസ് സി ബി ഐക്കു വിടാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പുമായി സി പി ഐ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. കേസ് സിബിഐക്കു…