News Sections: News
-
തെലങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
ദില്ലി: തെലങ്കാന വിരുദ്ധ എംപിമാരുടെ ശക്തമായ പ്രതിഷേധത്ത മറികടന്ന് ആന്ധ്രാപ്രദേശിനു വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിക്കുന്നതിനെതിരെ സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എംപിമാര്‍ ശക്തമായ പ്രതിഷേധം നടത്തി. ബില്‍…
-
ടിപി വധം : ഗൂഡാലോചന കേസ് സിബിഐയ്ക്ക്
തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വാര്‍ത്ത സമ്മേളനത്തിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ ഒളിവില്‍ പോകാന്‍ സിപിഎം സഹായിച്ചതായി കരുതാമെന്ന്…
-
രാജീവ് വധം: പ്രതികളുടെ മോചനം സുപ്രീം കോടതി തടഞ്ഞു
ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനു അവകാശമുണ്ട്. എന്നാല്‍ നടപടി…
-
ഗാഡ്ഗില്‍: അനുകൂലിച്ച് വീണ്ടും വിഎസ് രംഗത്ത്
തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വീണ്ടും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാന്ദന്‍ രംഗത്ത്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുരോഗമനപരമാണെന്ന് വി എസ് പറഞ്ഞു. കേരള സര്‍വകലാശാല ധനതത്വശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ‘പശ്ചിമഘട്ട സംരക്ഷണവും കേരള വികസനവും’…
-
സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ച ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. ഭാര്യ: ഭവാനി. മക്കള്‍ : ഭാവന, ഭവിത. സഹോദരങ്ങള്‍ :…
-
എഎപി പശ്ചിമ ബംഗാളില്‍ 7സീറ്റില്‍ മത്സരിക്കും
കോല്‍ക്കത്ത: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഏഴ് സീറ്റില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് ദീപക് വാജ്‌പേയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍…
-
മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണം: വിഎം സുധീരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മന്ത്രിമാരും കെപിസിസി ഭാരവാഹികളും ഓരോ പ്രദേശത്തും ചെല്ലുമ്പോള്‍ അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം അറിഞ്ഞിരിക്കണമെന്ന തീരുമാനം കൈക്കൊമ്ടത് കെപിസിസി യോഗത്തിലാണ് പാര്‍ട്ടിയും…
-
കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു
ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു. രാജി തിരുമാനം അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്കു കൈമാറും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും…
-
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വെറുതെ വിടും
ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ ഉടന്‍ വിട്ടയക്കും. ഇന്ന് രാവിലെ ചേര്‍ന്ന തമിഴ്‌നാട് കാബിനറ്റ് യോഗമാണ് ഇതിനുള്ള തീരുമാനം എടുത്തത്. തീരുമാനം ഉടന്‍ ഗവര്‍ണറെ അറിയിക്കും. ഇന്നലെ സുപ്രീംകോടതി…
-
വിഎസിനെ കെജ്രിവാള്‍ എഎപിയിലേക്ക് ക്ഷണിച്ചു
ദില്ലി: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരണമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഒരു മലയാളം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കെജ്രിവാള്‍ വിഎസിനെ എഎപിയിലേക്ക്…

Local News






