ഹൈക്കോടതി ഇന്ന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ പരിഗണിക്കും

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നാല് യുവതികള്‍ പൊലീസ് സംരക്ഷണം ശബരിമല ദര്‍ശനത്തിനായി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും പൊലീസ് ചിത്തിര ആട്ട വിശേഷത്തിന് ഇടയില്‍ മര്‍ദ്ദിച്ചെന്നാരോപണം ഉയര്‍ത്തി തൃശൂര്‍ സ്വദേശിനി നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും . ശബരിമലദര്‍ശനം നകദുര്‍ഗയും ബിന്ദുവും നടത്തിയതുമായി ബന്ധപ്പെട്ടുള്ള പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയ്ക്ക് ഇന്ന് എത്തുന്നുണ്ട്. ഇന്ന് കോടതിയുടെ മുന്നില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അന്തിമറിപ്പോര്‍ട്ടും എത്തുന്നതാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *