News Sections: News

  • ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

    കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളായി. തിരുവനന്തപുരത്ത് ഒ രാജഗോപാലും എറണാകുളത്ത് എ എന്‍ രാധാകൃഷ്ണനും മത്സരിക്കും. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍…

  • ക്യൂബന്‍ വിപ്ലവ നേതാവ് മാട്ടോസ് അന്തരിച്ചു

    ഫ്‌ളോറിഡ: ക്യൂബന്‍ വിപ്ലവ നേതാവും എഴുത്തുകാരനുമായ ഹുബര്‍ മാട്ടോസ് അന്തരിച്ചു. 95 വയസ്സായിരുന്നു വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഫ്‌ളോറിഡയിലെ മിയാമിയിലായിരുന്നു അന്ത്യം. 1959 ലെ ക്യൂബന്‍ വിപ്ലവത്തിന്റെ നായകരിലൊരാളായിരുന്നു ഹുബര്‍ മാട്ടോസ്.    ബാറ്റിസ്റ്റയുടെ സേച്ഛാധിപത്യ…

  • കെജ്രിവാള്‍ അധികാര ദാഹി: ഹസാരെ

    ദില്ലി: അരവിന്ദ് കേജ്രിവാളിനെതിരെ വാക്കായുധമാക്കി ഗാന്ധിയന്‍ അന്നാ ഹസാരെ വീണ്ടും. കേജ്രിവാളിന് അധികാര ദാഹമാണെന്നാണ് ഹസാരെ ഒടുവിലായി പറഞ്ഞത്. അഴിമതിക്കെതിരായി ഹസാരെ ഉന്നയിച്ച 17 കാര്യങ്ങളില്‍ കേജ്രിവാള്‍ മറുപടി നല്‍കാന്‍ തയാറാകാതെ വന്നതോടെയാണ് വീണ്ടും…

  • ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് അനുമതി

    ദില്ലി: ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ആന്ധ്രവിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനുള്ള തുക 70 ലക്ഷമായി വര്‍ധിപ്പിക്കുന്നതിനും കേന്ദ്രമന്ത്രിസഭാ…

  • വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

    തിരുവനന്തപുരം: കെ എസ് ആര്‍ ടി സി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രിവരെ. രജിസ്റ്റര്‍ ചെയ്ത എല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബസ് സര്‍വീസുകള്‍ പൂര്‍ണമായും…

  • ഇടുക്കിയും വയനാട്ടിലും നാളെ ഹര്‍ത്താല്‍

    ഇടുക്കി: ഇടുക്കിയിലും വയനാട്ടിലും ശനിയാഴ്ച ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം…

  • സുകുമാരന്‍നായര്‍-സൂധീരന്‍ വിഷയത്തില്‍ ഇടപെടില്ല: ചെന്നിത്തല

    തൃശൂര്‍: സുകുമാരന്‍ നായര്‍ -സുധീരന്‍ തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്കുള്ള മറുപടി സുധീരന്‍ നല്‍കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് കെ പി സി…

  • സഹാറ ഗ്രൂപ്പ് മേധാവിയെ കസ്റ്റഡിയിലെടുത്തു

    ലഖ്‌നൊ: നിക്ഷേപകര്‍ക്കു നല്‍കാനുള്ള കോടിക്കണക്കിനു രൂപ നല്‍കാത്തതിനെ തുടര്‍ന്ന് കേസില്‍ അകപ്പെട്ട സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയെ ലഖ്‌നൊ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാവത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി റോയിക്കെതിരെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കുകയും…

  • തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു

    ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 54 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ്…

  • സുധീരനെ തള്ളി സുകുമാരന്‍ നായര്‍

    കോട്ടയം: കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ മന്നം സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളിക്കളയുന്നുവെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.…