News Sections: News
-
സരിത പറഞ്ഞത് നുണ: അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: സരിതയുടെ ആരോപണങ്ങള്‍ നുണയാണെന്ന് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ പ്രതികരിച്ചു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്. ഏത് അന്വേഷണത്തിനും താന്‍ തയാറാണ്. മാധ്യമങ്ങള്‍ അന്വേഷിക്കൂ. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല.…
-
മോദിയും കെജ്രിവാളും വാരണസിയില്‍ നേര്‍ക്കുനേര്‍?
വാരണാസി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നരേന്ദ്രമോദിയെ നേരിട്ട് എതിര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ ആം ആദ്മി പാര്‍ട്ടി ശക്തമാക്കി. നാലു ദിവസത്തെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി അരവിന്ദ് കെജ്രിവാള്‍ ബുധനാഴ്ച ഗുജറാത്തിലേക്ക്…
-
ജയലളിതയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം
ചെന്നൈ: തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ക്ക് ഇന്നു(03-03-2014) തുടക്കമാകും. പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് വൈകിട്ടു മുഖ്യമന്ത്രി ജയലളിത കാഞ്ചീപുരുത്ത് തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യും. തമിഴ്‌നാട്ടിലെയും…
-
ടിജി സ്‌പെക്ട്രം: പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്തും
ദില്ലി: ടൂ ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ഡി എം കെ എം പിമാരായ എ രാജ, കനിമൊഴി എന്നിവരടക്കമുള്ള പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്താന്‍ ദില്ലിയിലെ പ്രത്യേക കോടതി തീരുമാനിച്ചു.…
-
അബ്ദുള്ളകുട്ടിയ്‌ക്കെതിരെ സരിത
കൊച്ചി: സരിതയുടെ അഠുത്ത അമ്പ് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരെ. അബ്ദുള്ളക്കുട്ടി രാത്രി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്ന് സരിത പറഞ്ഞു. കേസില്‍ താന്‍ അറസ്റ്റിലാകുന്നതിന് രണ്ടു മാസം…
-
സ്‌ട്രൈക്ക്‌ഴ്‌സ് ടീമിനെതിരെ എയര്‍ഹോസ്റ്റസ് മൊഴി
കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ക്യാപ്റ്റന്റെയും എയര്‍ ഹോസ്റ്റസിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. വിമാനത്തിനുള്ളില്‍ താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചുവെന്ന് എയര്‍ ഹോസ്റ്റസ് മൊഴി നല്‍കി.…
-
നൈജീരിയയില്‍ ഇരട്ട ബോംബ് സ്‌ഫോടനം:51 മരണം
അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. മൈദുഗരിയിലെ ഒരു മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തിനു സമീപം വിവാഹ ചടങ്ങുകള്‍ നടക്കുന്നുണ്ടായിരുന്നു. സംഭവസ്ഥലത്ത് ഫുട്‌ബോള്‍ മത്സരം…
-
മഠത്തിനെതിരെ പരാതി ഗെയില്‍ നേരിട്ട് മൊഴി നല്‍കണമെന്ന്
കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിനു നേരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ അമ്മയുടെ മുന്‍ ശിഷ്യ, ആസ്‌ട്രേലിയന്‍ സ്വദേശിനിയുമായ ഗെയ്ല്‍ ട്രെഡ്വില്ലിന് കരുനാഗപ്പള്ളി പൊലീസ് ഇ മെയില്‍ സന്ദേശം അയച്ചു. ട്രെഡ്വെല്‍, തന്റെ…
-
മോദി മനുഷ്യത്വത്തെ കശാപ്പു ചെയ്തു: മുലായം
അലഹബാദ്: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി മനുഷ്യത്വത്തെ കശാപ്പു ചെയ്തുവെന്ന് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ്. കോണ്‍ഗ്രസും ബി ജെ പിയും രാജ്യത്തിന്റെ വികസനത്തിന് ഹാനി വരുത്തുകയാണെന്നും…
-
ഊമയും ബധിരയുമായ 32കാരിയെ പീഡിപ്പിച്ചു
പാറ: പീഡനങ്ങള്‍ തുടര്‍ക്കഥകളാകുന്നു. ഒഡീഷയില്‍ ഊമയും ബധിരയുമായ 32-കാരി മാനഭംഗത്തിനിരയായി. സംഭവത്തില്‍ 19-കാരനായ പവിത്ര ബാല്‍ അറസ്റ്റിലായി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പവിത്ര ബാല്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് ശനിയാഴ്ച യുവതി പോലീസില്‍…

Local News


















