News Sections: News

  • കരടു വിജ്ഞാപനം നാളെ പുറപ്പെടുവിക്കും: ചെന്നിത്തല

    ദില്ലി:  കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുരൂപമായി കരടു വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സൂചന. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുമായും സോണിയ ഗാന്ധിയും പ്രധാനമന്ത്രിയും നിയമമന്ത്രി കപില്‍ സിബലുമടക്കമുള്ള…

  • ഐക്യ ആന്ധ്രയ്ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന്

    ഹൈദരാബാദ്: ഐക്യ ആന്ധ്ര എന്ന ആവശ്യത്തില്‍ അടിയുറച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരിണ്‍ കുമാര്‍ റെഡ്ഡി. വരുന്ന തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ പുതിയ പാര്‍ട്ടി രൂപീകരിച്ച ശേഷം…

  • എഎപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

    ദില്ലി: ബിജെപി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അശുതോഷ്, ഷസിയ ഇല്‍മി എന്നിവരെയുള്‍പ്പടെ 14 പേരവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയതിനും…

  • വിവാദ ഇ-മെയില്‍ കേസ്: എസ്‌ഐയെ പിരിച്ചുവിടാന്‍ തീരുമാനം

    തിരുവനന്തപുരം: വിവാദമായ ഇമെയില്‍ വിലാസം ചോര്‍ത്തല്‍ കേസിലെ പ്രതി സബ് ഇന്‍സ്‌പെക്ടര്‍ ബിജു സലീമിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നു. പിരിച്ചിവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ബിജു സലീമിന് അധികൃതര്‍ നോട്ടീസ് നല്‍കി. ഡി ജി പിയുടെ…

  • ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിക്കും

    ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിക്കും

    തൃശൂര്‍: രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലേക്കെത്തിയതാണ് ഇന്നസെന്റ്. ഇപ്പോഴിതാ ഇന്നസെന്റ് വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. ചാലക്കുടിയില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി ഇന്നസെന്റ് മത്സരിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച് നേതാക്കള്‍ ചര്‍ച്ച നടത്തി. മത്സരിക്കാന്‍ തയാറെന്ന് ഇന്നസെന്റും…

  • സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

    സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. കണ്ണൂരില്‍ നിന്നു പി കെ ശ്രീമതി സിപിഎം സ്ഥാനാര്‍ഥിയാകും. കൊല്ലത്ത് എംഎ ബേബി തന്നെ മത്സരിക്കും. സിപിഎമ്മിന്റെ നാല് സിറ്റിംഗ് എംപിമാര്‍ക്കും…

  • ലോകസഭ തിയ്യതി: സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി

    ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ മാറണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രസാദ് അവകാശപ്പെട്ടു. 2009 തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 10…

  • കെജ്രിവാളിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

    കെജ്രിവാളിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

    അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജിരിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബുജിലേക്ക് യാത്ര ചെയ്യുകയായിരുന്ന കെജ്രിവാളിന്റെ വാഹന വ്യൂഹത്തെ ഇരുനൂറോളം വരുന്ന സംഘം തടഞ്ഞു.…

  • ത്രിസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ഇല്ല: കോടതി

    ത്രിസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ഇല്ല: കോടതി

    ദില്ലി: സംസ്ഥാനത്തെ പുതിയ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി. നിലവാരമില്ലാത്ത ബാറുകളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.…

  • രാജിയിപ്പോഴില്ല: പിസി ജോര്‍ജ്

    രാജിയിപ്പോഴില്ല: പിസി ജോര്‍ജ്

    തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ചീഫ് വിപ്പ് പി സി ജോര്‍ജ് രാജിക്കത്തുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. രാജിവച്ചാല്‍ താന്‍മാത്രം മാന്യനും പാര്‍ട്ടിയിലെ മറ്റുള്ളവര്‍ മോശക്കാരുമാണെന്ന ധാരണ…