ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ്

ഗാസയിലെ ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. പലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ യുഎസ് ആശങ്ക പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരവേ ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ നൽകുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പലസ്തീനികളും ഇസ്രായേലികളും തുല്യ സ്വാതന്ത്ര്യത്തിന് അർഹരാണ് എന്നും അവർ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *