News Sections: News

  • പിജെ ജോസഫ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു

    പിജെ ജോസഫ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു

    തിരുവനന്തപുരം: കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കടുത്ത നിലപാടിലേക്കെന്ന് സൂചനകള്‍. ഇന്നു (05-03-2014-ബുധന്‍) രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ നിന്നു പി ജെ ജോസഫ് വിട്ടുനിന്നു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ നിന്നും ജോസഫ്…

  • ഒബാമയും മെര്‍ക്കലും ചര്‍ച്ച നടത്തി

    ഒബാമയും മെര്‍ക്കലും ചര്‍ച്ച നടത്തി

    വാഷിങ്ടണ്‍ : യുക്രൈനിലെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ജര്‍മന്‍ ചാന്‍സ്‌ലര്‍ ഏയ്ഞ്ചലാ മെര്‍ക്കലും ടെലിഫോണില്‍ ചര്‍ച്ച നടത്തി. യുെ്രെകനില്‍ അന്താരാഷ്ട്ര നിരീക്ഷകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിയോഗിക്കുന്ന കാര്യവും റഷ്യയും യുക്രൈനും…

  • നിഖില്‍ രാജിവച്ചു, ഷീല പുതിയ ഗവര്‍ണര്‍

    നിഖില്‍ രാജിവച്ചു, ഷീല പുതിയ ഗവര്‍ണര്‍

    കൊച്ചി: കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് ഫാക്‌സ് ചെയ്തു. നിഖില്‍ കുമാറിന്രെ രാജി രാഷ്ട്രപതി സ്വീകരിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ഗവര്‍ണര്‍ പദവി നിഖില്‍ കുമാര്‍ രാജിവച്ചതെന്ന്…

  • മാധുരി ദീക്ഷിത്തിനെ വിഐപി ലോഞ്ചില്‍ നിന്ന് ഇറക്കി വിട്ടു

    മാധുരി ദീക്ഷിത്തിനെ വിഐപി ലോഞ്ചില്‍ നിന്ന് ഇറക്കി വിട്ടു

    മുംബൈ: വിമാനത്താവള ഉദ്യോഗസ്ഥനൊപ്പം നിന്നു ഫോട്ടോ എടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം മാധുരി ദീക്ഷിത്തിന്റെ വിമാനത്താവളത്തിലെ വി ഐ പി ലോഞ്ചില്‍നിന്ന് ഇറക്കി വിട്ടു. ഭോപ്പാല്‍ വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്ക് പോവാന്‍ അവിടെ…

  • കസ്തൂരി രംഗന്‍: അനുകൂല നിലപാടുണ്ടാകുമെന്ന് മാണി

    കസ്തൂരി രംഗന്‍: അനുകൂല നിലപാടുണ്ടാകുമെന്ന് മാണി

    തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ എം മാണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുമായി…

  • സഹാറ മേധാവിക്കു നേരെ കൈയ്യേറ്റശ്രമം

    സഹാറ മേധാവിക്കു നേരെ കൈയ്യേറ്റശ്രമം

    ദില്ലി: നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള കേസില്‍ സഹാറ ചെയര്‍മാന്‍ സുബ്രതോ റോയിയെ സുപ്രീം കോടതിയില്‍ ഹാജരാക്കി. കോടതി വളപ്പിലെത്തിയ സുബ്രതോ റോയിയെ അഭിഭാഷകനെന്ന് സ്വയം വിശേഷിപ്പിച്ചയാള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പാവങ്ങളുടെ പണം തട്ടിയെന്നാരോപിച്ചായിരുന്നു…

  • അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

    അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

    അഗളി: അട്ടപ്പാടിയില്‍ ന്യുമോണിയ ബാധിച്ച് ആദിവാസി ശിശു മരിച്ചു. പുതൂര്‍ പഞ്ചായത്തില്‍ പാലൂര്‍ ഊരിലെ ഈശ്വരന്‍- ശെല്‍വി ദമ്പതികളുടെ അമ്പത്തിയൊന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ശനിയാഴ്ച രാത്രി ഊരില്‍ മരിച്ചത്. കുഞ്ഞിനു ന്യുമോണിയ ബാധിച്ചിരുന്നതായി…

  • കസ്തൂരി രംഗന്‍ കേന്ദ്രം അംഗീകരിക്കും: മുഖ്യമന്ത്രി

    തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല. ജനപങ്കാളിത്തത്തോടെ വനം സംരക്ഷിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍…

  • കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കരടു വിജ്ഞാപനമായി

    ദില്ലി: പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷിക്കുന്നതു സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനം തയ്യാറായി. വിജ്ഞാപനം ചൊവ്വാഴ്ച നിയമമന്ത്രാലയത്തിനു കൈമാറും. കേരളത്തിന്റെ ആവശ്യങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ പരിസ്ഥിതി മന്ത്രാലയത്തിനു കഴിഞ്ഞതായി പരിസ്ഥിതി വകുപ്പു സെക്രട്ടറി…

  • കൊച്ചി മെട്രോ വൈകും: ഇ ശ്രീധരന്‍

    കൊച്ചി മെട്രോ വൈകും: ഇ ശ്രീധരന്‍

    കൊച്ചി: കൊച്ചി മെട്രോ പദ്ധതി വൈകുമെന്ന് പദ്ധതിയുടെ ചെയര്‍മാന്‍ ഇ ശ്രീധരന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതാണ് പ്രധാന…