ക​ണ്ണൂ​രി​ല്‍ ബോം​ബ് സ്ഫോ​ട​നം: ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ര്‍: പ​രി​യാ​ര​ത്ത് ബോം​ബ് സ്ഫോ​ട​നം. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വി​ജി​ല്‍ എ​ന്ന കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാഴ്ചയ്ക്കിടെ കണ്ണൂരിലുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണ് ഇത്. മലയോര മേഖലയായ ആലക്കോട് വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച്‌ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *