

പവിത്ര ബാല്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് ശനിയാഴ്ച യുവതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ഇന്ത്യന്‍ ശിക്ഷാനിയമം 354, 376, 506, വകുപ്പുകള്‍ പ്രകാരമാണ് പവിത്ര ബാലിനെതിരേ കേസെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മഹേഷ്മിത പാണ്ഡേ അറിയിച്ചു.
