
യു ഡി എഫ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യജനാധിപത്യമുന്നണിയില്‍ ഉറച്ച് നിന്ന് മുന്നോട്ട് പോകും. ഇടുക്കി സീറ്റ് വേണമെന്ന് തന്നെയാണ് ശക്തമായ ആവശ്യം. അത് തുടര്‍ന്നും സീറ്റ് ചര്‍ച്ചയില്‍ ഉന്നയിക്കും.
തോമസ് ഐസക്കുമായി നടന്ന കൂടിക്കാഴ്ച തികച്ചും യാദൃച്ഛികമാണ്. ഐസക്കുമായി രാഷ്ട്രീയം ചര്‍ച്ചചെയ്തിട്ടില്ല. ഇടുക്കിയില്‍ സൗഹൃദമത്സരത്തിനില്ലെന്നും ജോസഫ് വ്യക്തമാക്കി.
