News Sections: News

  • നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

    നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

    തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. 28 ദിവസമാണ് നിയമസഭ സമ്മേളിക്കുക. മുല്ലപ്പെരിയാര്‍ പ്രശ്‌നം സമ്മേളനത്തില്‍ ചര്‍ച്ചയാകും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതി വിധിയെ തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പ്രമേയം അവതരിപ്പിക്കും. തുടര്‍ന്നായിരിക്കും…

  • അനാഥാലയങ്ങളിലേക്ക്കു ട്ടികളെ കൊണ്ടു വന്ന സംഭവം: ബീഹാറില്‍ നിന്നുള്ള സംഘം പാലക്കാട്ടെത്തി

    അനാഥാലയങ്ങളിലേക്ക്കു ട്ടികളെ കൊണ്ടു വന്ന സംഭവം: ബീഹാറില്‍ നിന്നുള്ള സംഘം പാലക്കാട്ടെത്തി

    പാലക്കാട്: മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ അന്വേഷണത്തിനായി ബീഹാറില്‍ നിന്നുള്ള സംഘം ഇന്ന് പാലക്കാട്ടെത്തി. ബീഹാറിലെ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരാണ് എത്തിയത്. കുട്ടികളെ താത്കാലികമായി പാര്‍പ്പിച്ചിരിക്കുന്ന…

  • അബ്ദുള്ളക്കുട്ടിയ്ക്ക് കണ്ണൂര്‍ ഡിസിസിയുടെ പിന്തുണ

    അബ്ദുള്ളക്കുട്ടിയ്ക്ക് കണ്ണൂര്‍ ഡിസിസിയുടെ പിന്തുണ

    കണ്ണൂര്‍: സരിതയുടെ പരായിയെത്തുടര്‍ന്ന് കുറ്റാരോപിതനായ അബ്ദുള്ളക്കുട്ടിയ്ക്ക് കണ്ണൂര്‍ ഡിസിസിയുടെ പൂര്‍ണ്ണ പിന്തുണ. വിഷയം ചര്‍ച്ചചെയ്യാനായി ഇന്നു രാവിലെ ചേര്‍ന്ന അടിയന്തര ഡിസിസി യോഗത്തിലാണ് അബ്ദുള്ളക്കുട്ടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്്. അബ്ദുള്ളക്കുട്ടി വേട്ടയാടപ്പെടുകയാണെന്നും, വേട്ടയാടാനുള്ള…

  • പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കണമെന്ന് സീതാറാം യെച്ചൂരി

    പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കണമെന്ന് സീതാറാം യെച്ചൂരി

    ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗത്വമടക്കമുള്ള പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി . ഇന്ന് ചേരുന്ന പോളിറ്റ് ബ്യൂറോയിലും യെച്ചൂരി…

  • സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഏറ്റുമുട്ടല്‍

    സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഏറ്റുമുട്ടല്‍

    അമൃത്സര്‍: ഓപ്പറേഷന്‍ ബ്ലൂസ്‌റാറിന്റെ 30ാം വാര്‍ഷിക പരിപാടികള്‍ക്കിടെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സിഖ് സംഘടനകളായ അകലിദള്‍ പ്രവര്‍ത്തകരും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രവര്‍ത്തകരും…

  • യു.പിയില്‍ പോലീസ് മേധാവികളെ സ്ഥലം മാറ്റി

    യു.പിയില്‍ പോലീസ് മേധാവികളെ സ്ഥലം മാറ്റി

    ലക്‌നൗ: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പെരുകിയതോടെ ഉത്തര്‍പ്രദേശിലെ അഞ്ച് പ്രധാന ജില്ലകളിലെ പോലീസ് മേധാവികളെ സ്ഥലം മാറ്റി. മൊറാദാബാദ്, ബിജ്‌നോര്‍, ഹാപ്പൂര്‍, സഹാരണ്‍പ്പൂര്‍, ഔറേലിയ എന്നീ ജില്ലകളിലെ പോലീസ് മേധാവികളെയാണ് സ്ഥലം മാറ്റിയത്.  

  • യോഗേന്ദ്ര യാദവിനെ വിമര്‍ശിച്ച് മനീഷ് സിസോഡിയ

    ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. അരവിന്ദ് കെജ്‌രിവാളിനെതിരെ അഭിപ്രായപ്രകടനം നടത്തിയ വന്ന യോഗേന്ദ്ര യാദവിനെ വിമര്‍ശിച്ച് കൊണ്ട് മനീഷ് സിസോഡിയ രംഗത്തെത്തി. കെജ്‌രിവാളിന്റെത് സ്വേച്ഛാധിപത്യ മനോഭാവമാെന്നായിരുന്നു യോഗേന്ദ്ര യാദവ്…

  • പ്രഫഷണല്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് നിന്ന് 23 അപേക്ഷകള്‍

    പ്രഫഷണല്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് നിന്ന് 23 അപേക്ഷകള്‍

    തിരുവനന്തപുരം: പുതിയ പ്രഫഷണല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് കേരളത്തില്‍ നിന്നും അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിലേക്ക് 23 അപേക്ഷകള്‍.  കേരളത്തില്‍ നിന്നും ലഭിച്ചിട്ടുള്ള 23 അപേക്ഷകളില്‍ 15 എണ്ണവും എന്‍ജിനീയറിംഗ് കോളജുകള്‍ക്കു വേണ്ടിയാണ്. ബാക്കിയുള്ള അപേക്ഷകള്‍…

  • മുംബൈയില്‍ യുവതി ബലാത്സംഗത്തിനിരയായി

     മുംബൈ: മുംബൈയിലെ ഭയന്‍ന്ദര്‍ റെയില്‍വേസ്റ്റേഷന് സമീപം എടിഎം കൗണ്ടറിനടുത്ത് വച്ച് യുവതി ബലാത്സംഗത്തിനിരയായി. രണ്ട് പേര്‍ ചേര്‍ന്നാണ് കാരിയായ യുവതിയെ ബലാത്സംഗം ചെയ്തത്. കുറ്റവാളികള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.  

  • നിയമസഭാ സീറ്റ് ഉറപ്പിക്കാന്‍ ബി.ജെ.പി തന്ത്രം

    നിയമസഭാ സീറ്റ് ഉറപ്പിക്കാന്‍ ബി.ജെ.പി തന്ത്രം

    കോഴിക്കോട്: ബി.ജെ.പി അനുകൂല സുനാമി സംഭവിച്ച 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വഴങ്ങാത്ത കേരളം പിടിയിലൊതുക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വവും ആര്‍.എസ്.എസും തന്ത്രം ആവിഷ്‌കരിച്ചു. കേന്ദ്രഭരണത്തില്‍ പങ്കാളിത്തമില്ലാത്ത കേരളത്തിന് കയ്യയച്ചു നല്‍കിക്കൊണ്ടായിരിക്കും ജനമനസ്സ് കയ്യിലൊതുക്കുക. സംസ്ഥാന…